ദാദയുടെ ഡാന്‍സ് കണ്ടിട്ടുണ്ടോ? നൈറ്റ് ക്ലബില്‍ ചുവടുവെച്ച് ഗാംഗുലി

നൈറ്റ് ക്ലബിലെ ആഘോഷങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് ചുവടു വയ്ക്കുകയാണ് ഗാംഗുലി
ദാദയുടെ ഡാന്‍സ് കണ്ടിട്ടുണ്ടോ? നൈറ്റ് ക്ലബില്‍ ചുവടുവെച്ച് ഗാംഗുലി

ക്രിക്കറ്റ് മൈതാനത്തെ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ആഘോഷങ്ങള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഇപ്പോഴുമുണ്ടാകും. എന്നാല്‍ ഡാന്‍സിങ്ങിലുള്ള ഗാംഗുലിയുടെ പ്രാവിണ്യം നമ്മള്‍ ആരാധകര്‍ക്ക് അളക്കാനായിട്ടില്ല. അതിനൊരു അവസരം ദാദ തന്നിട്ടുമില്ല...

എന്നാല്‍ ആ പരാതി ഇപ്പോള്‍ ദാദ തീര്‍ക്കുകയാണ്. നൈറ്റ് ക്ലബിലെ ആഘോഷങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് ചുവടു വയ്ക്കുകയാണ് ഗാംഗുലി. ബോളിവുഡ് ചിത്രമായ ഡെയ്‌സി ബോയ്‌സിലെ ടു മേരാ ഹീറോ എന്ന പാട്ടിന് അനുസരിച്ചാണ് ദാദയുടെ ഡാന്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com