മാലിദ്വീപില്‍ ജന്മദിനം ആഘോഷിച്ച് സഹീര്‍ ഖാന്‍; ഒപ്പം ക്രിക്കറ്റ് താരങ്ങളും

മാലീദ്വീപില്‍ സഹീറും സാഗരികയും ജന്മദിനം തകര്‍ത്താഘോഷിക്കുമ്പോള്‍ ഇവര്‍ക്കൊപ്പം മറ്റ് മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കൂടിയുണ്ടായി
മാലിദ്വീപില്‍ ജന്മദിനം ആഘോഷിച്ച് സഹീര്‍ ഖാന്‍; ഒപ്പം ക്രിക്കറ്റ് താരങ്ങളും

 ക്രിക്കറ്റ് ലോകത്ത് നിന്നും വിട്ട് ജീവിതം ആഘോഷിക്കുകയാണ് സഹീര്‍ ഖാന്‍ ഭാര്യ സാഗരികയ്‌ക്കൊപ്പം. ഒക്ടോബര്‍ ഏഴിന് നാല്‍പ്പതാം പിറന്നാളായിരുന്നു ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ക്ക്. മാലീദ്വീപില്‍ സഹീറും സാഗരികയും ജന്മദിനം തകര്‍ത്താഘോഷിക്കുമ്പോള്‍ ഇവര്‍ക്കൊപ്പം മറ്റ് മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കൂടിയുണ്ടായി. 

യുവരാജ് സിങ്ങും, ആശിഷ് നെഹ്‌റയും അജിത് അഗാര്‍ക്കറുമായിരുന്നു സഹീറിന്റെ ജന്മദിനാഘോഷത്തില്‍ ഒപ്പം കൂടിയത്. യുവിയുടെ ഭാര്യ ഹസില്‍  കീച്ചും, അഗാര്‍ക്കറുടെ ഭാര്യ ഫാത്തിമയും ഇവര്‍ക്കൊപ്പമുണ്ടായി. ഈ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇവരിപ്പോള്‍ പങ്കുവയ്ക്കുന്നത്. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sagarika (@sagarikaghatge) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zaheer Khan (@zaheer_khan34) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sagarika (@sagarikaghatge) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com