ലോകകപ്പിലെ നോസ്റ്റാള്‍ജിക് ഓര്‍മകളില്ലേ...ലോകകപ്പിനായുള്ള കാത്തിരിപ്പിന് ഇടയില്‍ നമ്മള്‍ പൊടിതട്ടിയെടുക്കുന്നവ

1975 മുതല്‍ 2015 വരെ പിന്നിട്ട ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ എന്നും മനസില്‍ സൂക്ഷിക്കുവാന്‍ ഇടയുള്ള  നിമിഷങ്ങളില്‍ ചിലത്‌...
ലോകകപ്പിലെ നോസ്റ്റാള്‍ജിക് ഓര്‍മകളില്ലേ...ലോകകപ്പിനായുള്ള കാത്തിരിപ്പിന് ഇടയില്‍ നമ്മള്‍ പൊടിതട്ടിയെടുക്കുന്നവ

ലോകകപ്പ് ക്രിക്കറ്റിനായിട്ടുള്ള കാത്തിരിപ്പിന്റെ ദിനങ്ങളാണ്. കടലാസിലെ കണക്കു കൂട്ടലുകളെല്ലാം തകൃതിയായി നടക്കുന്നതിന് ഇടയില്‍ സ്വന്തം ടീം കിരീടം ഉയര്‍ത്തുന്നത് സ്വപ്‌നം കാണുകയുമാണ് ആരാധകര്‍. മറക്കുവാന്‍ സാധിക്കാത്ത ഓര്‍മകള്‍ പലതും സമ്മാനിച്ചാണ് ലോകകപ്പ് കടന്നു പോയിട്ടുള്ളത്. ഓരോ ക്രിക്കറ്റ് പ്രേമിക്കും വാതോരാതെ പറയുവാനുണ്ടാകും ആ ഓര്‍മകളെ കുറിച്ച്, മറക്കാനാവാത്ത കളിയെ കുറിച്ച്...

1975 മുതല്‍ 2015 വരെ പിന്നിട്ട ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ എന്നും മനസില്‍ സൂക്ഷിക്കുവാന്‍ ഇടയുള്ള  നിമിഷങ്ങളില്‍ ചിലത്‌...

ലോര്‍ഡ്‌സില്‍ കിരീടം ഉയര്‍ത്തിയ കപില്‍ ദേവ്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സമനിലയായതിന് ശേഷം ഓസ്‌ട്രേലിയ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ഫൈനലിലേക്ക് (1999)

1975ല്‍ വിന്‍ഡിസ് ആദ്യമായി കിരീടം ചൂടിയത്

2015ല്‍ ഡിവില്ലിയേഴ്‌സിന്റെ കണ്ണുനിറഞ്ഞത്

ജോണ്ടി റോഡ്‌സ് പറന്നെത്തി ഇന്‍സമാമിനെ റണ്‍ഔട്ടാക്കിയത് 1992

സച്ചിനെ തോളിലേറ്റി ഇന്ത്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com