ഓസ്‌ട്രേലിയന്‍ ഓപണ്‍ ; വീനസ് വില്യംസ് പുറത്ത്, ക്വാര്‍ട്ടറില്‍ സെറീന- ഹാലെപ് പോരാട്ടം

ഓസ്‌ട്രേലിയന്‍ ഓപണ്‍ ; വീനസ് വില്യംസ് പുറത്ത്, ക്വാര്‍ട്ടറില്‍ സെറീന- ഹാലെപ് പോരാട്ടം

ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നീസിന്റെ വനിതാ സിംഗില്‍സില്‍ നിന്ന് വീനസ് വില്യംസ് പുറത്ത്. ഒന്നാം സീഡായ സിമോണെ ഹാലെപാണ് വീനസിനെ പ്രീ- ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 6-3. 

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നീസിന്റെ വനിതാ സിംഗില്‍സില്‍ നിന്ന് വീനസ് വില്യംസ് പുറത്ത്. ഒന്നാം സീഡായ സിമോണെ ഹാലെപാണ് വീനസിനെ പ്രീ- ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 6-3. 

ഇതോടെ ക്വാര്‍ട്ടറില്‍ സെറീനയും സിമോണെ ഹാലെപ്പും ഏറ്റുമുട്ടും. ഒന്നാം നമ്പര്‍ സീഡായ ഹാലെപിനെ പരാജയപ്പെടുത്തിയാല്‍ 24 ാം ഗ്ലാന്‍സ്ലാമെന്ന റെക്കോര്‍ഡ് നേട്ടത്തിലേക്ക് സെറീന ഒരു പടി കൂടി അടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com