ഇതിഹാസ താരം ഉസൈൻ ബോൾട്ട് വിരമിച്ചു

താ​ൻ ഫു​ട്ബോ​ളി​ൽ​നി​ന്ന് വി​ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​നി പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ള​റാ​കാ​ൻ ശ്ര​മി​ക്കി​ല്ലെ​ന്നുമാണ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു ബോ​ൾ​ട്ട് പ​റ​ഞ്ഞത്. 
ഇതിഹാസ താരം ഉസൈൻ ബോൾട്ട് വിരമിച്ചു


ജ​മൈ​ക്ക: ഉ​സൈ​ൻ ബോ​ൾ​ട്ട് ഫു​ട്ബോ​ളി​ൽ​ നി​ന്ന് വി​ര​മി​ച്ചു. താ​ൻ ഫു​ട്ബോ​ളി​ൽ​നി​ന്ന് വി​ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​നി പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ള​റാ​കാ​ൻ ശ്ര​മി​ക്കി​ല്ലെ​ന്നുമാണ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു ബോ​ൾ​ട്ട് പ​റ​ഞ്ഞത്. 

ഫു​ട്ബോ​ള​റാ​യു​ള്ള ചെ​റി​യ കാ​ലം വ​ലി​യ തോ​തി​ൽ ആ​സ്വ​ദി​ച്ചെ​ന്നും ഇ​ത് കൂ​ടു​ത​ൽ ഫ​ല​വ​ത്താ​കി​ല്ല എ​ന്നു ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ ​ശ്ര​മം ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും 32കാരനായ ബോ​ൾ​ട്ട് പ​റ​ഞ്ഞു.

ഇ​തി​ഹാ​സ​താ​ര​മാ​യ ബോ​ൾ​ട്ട് ട്രാ​ക്കി​ൽ​നി​ന്നു വി​ര​മി​ച്ച ശേ​ഷ​മാ​ണു ഫു​ട്ബോ​ളി​ലേ​ക്കെ​ത്തി​യ​ത്. നി​ര​വ​ധി പ്ര​ശ​സ്ത ക്ല​ബു​ക​ളി​ൽ ട്ര​യ​ൽ​സ് ന​ട​ത്തി​യ ബോ​ൾ​ട്ട് ഓ​സ്ട്രേ​ലി​യ​ൻ ക്ല​ബാ​യ മ​റൈ​നേ​ഴ്സി​ലൂ​ടെ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് ക​രാ​ർ ച​ർ​ച്ച​ക​ളി​ൽ ധാ​ര​ണ​യി​ലെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബോ​ൾ​ട്ട് ക്ല​ബ്ബ് വി​ടു​ക​യാ​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com