റെയ്‌നയെ ''ബവേഷ്'' എന്ന് വിളിച്ച് കോഹ് ലി; അക്ഷരതെറ്റോ, രഹസ്യമോ എന്നറിയാതെ ആരാധകര്‍, ട്വിറ്ററില്‍ ട്രെന്‍ഡിങ്‌

ബവേഷ് എന്നത് എന്താണെന്നാണ് ആരാധകര്‍ ചികയുന്നത്. സംഭവം ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു
റെയ്‌നയെ ''ബവേഷ്'' എന്ന് വിളിച്ച് കോഹ് ലി; അക്ഷരതെറ്റോ, രഹസ്യമോ എന്നറിയാതെ ആരാധകര്‍, ട്വിറ്ററില്‍ ട്രെന്‍ഡിങ്‌

ന്ത്യന്‍ നായകന് ജന്മദിനാശംസ നേര്‍ന്നവരുടെ കൂട്ടത്തില്‍ സുരേഷ് റെയ്‌നയുമുണ്ടായി. എല്ലാ ഭാഗ്യവും നിന്നെ തേടിയെത്തട്ടെ എന്ന് പറഞ്ഞ റെയ്‌നയുടെ ആശംസയ്ക്ക് കോഹ് ലി നല്‍കിയ മറുപടിയാണ് വിഷയം. കോഹ് ലിക്ക് അവിടെ തെറ്റ് പറ്റിയതാണോ, അതല്ലെങ്കില്‍ മറ്റെന്തെങ്കിലും രഹസ്യം അവിടെ ഉണ്ടോയെന്നാണ് ആരാധകര്‍ ചികയുന്നത്.

റെയ്‌നയുടെ ആശംസയ്ക്ക് നന്ദി ബവേഷ് എന്നാണ് കോഹ് ലി റിപ്ലേ കുറിച്ചത്. ബവേഷ് എന്നത് എന്താണെന്നാണ് ആരാധകര്‍ ചികയുന്നത്. സംഭവം ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു. സുരേഷ് എന്നത് ബവേഷ് എന്നായി പോയതാവാം എന്നാണ് ചിലര്‍ പറയുന്നത്. കോഹ് ലിയോ, റെയ്‌നയോ ഇതില്‍ ആരാധകരുടെ സംശയം തീര്‍ക്കാന്‍ തയ്യാറായിട്ടുമില്ല...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com