16 വര്‍ഷത്തിന് ഇടയിലെ നാലാമത്തെ ശസ്ത്രക്രീയ, ഇതും വിജയിക്കാന്‍ പ്രാര്‍ത്ഥിച്ച്‌ ബ്രാവോ

കരീബിയന്‍ ലീഗ് മത്സരത്തിന് ഇടയിലെ പരിശീലനത്തിലാണ് ബ്രാവോയുടെ വിരലിന് പരിക്കേറ്റത്
16 വര്‍ഷത്തിന് ഇടയിലെ നാലാമത്തെ ശസ്ത്രക്രീയ, ഇതും വിജയിക്കാന്‍ പ്രാര്‍ത്ഥിച്ച്‌ ബ്രാവോ

16 വര്‍ഷത്തിന് ഇടയിലെ നാലാം ശസ്ത്രക്രീയ. വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് കരിയറിന് ഇടയിലെ മറ്റൊരു ശസ്ത്രക്രീയയിലേക്ക് കൂടി നീങ്ങുമ്പോള്‍ ഇതും വിജയകരമായി അവസാനിക്കും എന്നാണ് കരുതുന്നതെന്ന് ബ്രാവോ. 

ഹീറോ കരീബിയന്‍ ലീഗ് മത്സരത്തിന് ഇടയിലെ പരിശീലനത്തിലാണ് ബ്രാവോയുടെ വിരലിന് പരിക്കേറ്റത്. പരിക്കേറ്റ ബ്രാവോയ്ക്ക് പകരം കെയ്‌റോണ്‍ പൊള്ളാര്‍ഡ് ടികെആറിന്റെ നായകനായി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dwayne Bravo (@djbravo47) on

പരിക്കിനെ തുടര്‍ന്ന് ലീഗിലെ ഇനിയുള്ള മത്സരങ്ങളൊന്നും ബ്രാവോയ്ക്ക് കളിക്കാനാവില്ലെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ സീസണില്‍ ബ്രാവോ നയിച്ച ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സാണ് സിപിഎല്‍ കിരീടം ചൂടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com