ഒരു ക്രിക്കറ്റ്‌ താരത്തിനോട്‌ ഇത്രയുമെങ്കില്‍ സാധാരണക്കാരനോട്‌ എന്തായിരിക്കും? പടക്കം പൊട്ടിച്ചതിനെ വിമര്‍ശിച്ചതിന്റെ പേരിലെ വിദ്വേഷ പ്രചാരണങ്ങള്‍, തിരിച്ചടിച്ച്‌ ഇര്‍ഫാന്‍ പഠാന്‍

'ഇന്ത്യക്ക്‌ വേണ്ടി കളിച്ച ഒരു താരം അഭിപ്രായം പറഞ്ഞതിന്‌ വരുന്ന പ്രതികരണങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഒരു സാധാരണക്കാരന്‍ എത്രമാത്രം നേരിടേണ്ടി വരും'
ഒരു ക്രിക്കറ്റ്‌ താരത്തിനോട്‌ ഇത്രയുമെങ്കില്‍ സാധാരണക്കാരനോട്‌ എന്തായിരിക്കും? പടക്കം പൊട്ടിച്ചതിനെ വിമര്‍ശിച്ചതിന്റെ പേരിലെ വിദ്വേഷ പ്രചാരണങ്ങള്‍, തിരിച്ചടിച്ച്‌ ഇര്‍ഫാന്‍ പഠാന്‍


ബറോഡ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ഐക്യദീപത്തിന്റെ പേരില്‍ പടക്കം പൊട്ടിച്ചവരെ വിമര്‍ശിച്ച്‌ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ്‌ താരം ഇര്‍ഫാന്‍ പഠാന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇര്‍ഫാന്‍ പഠാന്റെ പ്രതികരണത്തിന്‌ എതിരെ വലിയ വിമര്‍ശനമാണ്‌ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്‌. ഈ വിമര്‍ശനങ്ങള്‍ക്ക്‌ മുന്‍പിലും മിണ്ടാതിരിക്കാന്‍ താനില്ലെന്ന്‌ വ്യക്തമാക്കുകയാണ്‌ പഠാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com