സച്ചിന്‍, റെയ്‌ന, ഗംഭീര്‍ എന്നിവരെ ഒഴിവാക്കി ഐപിഎല്‍ ഇലവന്‍; ആരാധകര്‍ കലിപ്പില്‍, വോണിന്റെ വിശദീകരണം ഇങ്ങനെ

ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ഐപിഎല്‍ ഇലവനുമായാണ്‌ ഷെയ്‌ന്‍ വോണ്‍ എത്തിയത്‌
സച്ചിന്‍, റെയ്‌ന, ഗംഭീര്‍ എന്നിവരെ ഒഴിവാക്കി ഐപിഎല്‍ ഇലവന്‍; ആരാധകര്‍ കലിപ്പില്‍, വോണിന്റെ വിശദീകരണം ഇങ്ങനെ


ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ഐപിഎല്‍ ഇലവനുമായാണ്‌ ഷെയ്‌ന്‍ വോണ്‍ എത്തിയത്‌. എന്നാല്‍ ഇലവനില്‍ ഉള്‍പ്പെടാതിരുന്ന വമ്പന്‍ പേരുകള്‍ ആരാധകരെ ഞെട്ടിച്ചു. സച്ചിന്‍, റെയ്‌ന എന്നിങ്ങനെയുള്ള പേരുകള്‍ വിട്ടുപോയതിന്റെ കാരണം തേടിയുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക്‌  വോണ്‍ വിശദീകരണം നല്‍കുന്നു...

സച്ചിന്‍, റെയ്‌ന, ഗൗതം ഗംഭീര്‍ എന്നിവരെ ഒഴിവാക്കാനുള്ള കാരണമായി വോണ്‍ പറയുന്നത്‌ ഇങ്ങനെ. ഞാന്‍ ഐപിഎല്‍ കളിച്ച നാല്‌ വര്‍ഷം ആ സമയം മികവ്‌ കാണിച്ച താരങ്ങളെയാണ്‌ ഞാന്‍ പരിഗണിച്ചത്‌ എന്നാണ്‌ വോണിന്റെ വിശദീകരണം. 2008 മുതല്‍ 2011 വരെയാണ്‌ വോണ്‍ ഐപിഎല്‍ കളിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com