കണ്ണുകെട്ടി ബാറ്റിങ്‌, സിക്‌സ്‌! ആരാധകരെ ത്രില്ലടിപ്പിച്ച്‌ കെവിന്‍ പീറ്റേഴ്‌സന്‍; വീഡിയോ വീണ്ടും വൈറല്‍

ലോക്ക്‌ഡൗണ്‍ കാലത്ത്‌ പീറ്റേഴ്‌സന്‍ വീണ്ടും ഈ വീഡിയോ പങ്കുവെച്ച്‌ എത്തി, സംഭവം വൈറലുമായി
കണ്ണുകെട്ടി ബാറ്റിങ്‌, സിക്‌സ്‌! ആരാധകരെ ത്രില്ലടിപ്പിച്ച്‌ കെവിന്‍ പീറ്റേഴ്‌സന്‍; വീഡിയോ വീണ്ടും വൈറല്‍


കെവിന്‍ പീറ്റേഴ്‌സന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ആരാധകര്‍ക്കത്‌ ട്രീറ്റായിരുന്നു. ത്രില്ലടിപ്പിക്കുന്ന ഇന്നോവേറ്റീവ്‌ ഷോട്ടുകള്‍, തകര്‍പ്പന്‍ സ്വിച്ച്‌ ഹിറ്റുകള്‍...അതിനിടയില്‍ കണ്ണുകെട്ട്‌ സിക്‌സ്‌ പറത്തുന്ന പീറ്റേഴ്‌സന്റെ വീഡിയോയും ഏതാനും വര്‍ഷം മുന്‍പ്‌ വന്നിരുന്നു. ലോക്ക്‌ഡൗണ്‍ കാലത്ത്‌ പീറ്റേഴ്‌സന്‍ വീണ്ടും ഈ വീഡിയോ പങ്കുവെച്ച്‌ എത്തി, സംഭവം വൈറലുമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com