എംഎസ്ഡിക്ക് പുതിയ നിര്‍വചനവുമായി മുംബൈ പൊലീസ്; ജന്മദിനാശംസയും കോവിഡുമായി കൂട്ടിയിണക്കി

കോവിഡ് ബോധവത്കരം കൂടി ധോനിക്ക് ജന്മദിനാശംസ നേര്‍ന്ന് മുംബൈ പൊലീസ് നടത്തുന്നു
എംഎസ്ഡിക്ക് പുതിയ നിര്‍വചനവുമായി മുംബൈ പൊലീസ്; ജന്മദിനാശംസയും കോവിഡുമായി കൂട്ടിയിണക്കി

ന്ത്യന്‍ മുന്‍ നായകനുള്ള ജന്മദിനാശംസകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നതിന് ഇടയില്‍ വ്യത്യസ്തമായ രീതിയിലാണ് മുംബൈ പൊലീസ് ആശംസ നേര്‍ന്ന് എത്തിയത്. കോവിഡ് ബോധവത്കരം കൂടി ധോനിക്ക് ജന്മദിനാശംസ നേര്‍ന്ന് മുംബൈ പൊലീസ് നടത്തുന്നു.

മഹിയുടെ വഴിയേ ചെയ്യൂ, പുറത്താവാതിരിക്കൂ, കൂളായിരിക്കൂ, തോല്‍പ്പിക്കൂ, എംഎസ്ഡി എന്നതിന് മെയിന്‍ടെയ്ന്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്നാണ് മുംബൈ പൊലീസ് നിര്‍വചനം നല്‍കുന്നതും.

കോഹ്‌ലി, രവി ശാസ്ത്രീ, വീരേന്ദര്‍ സെവാഗ് എന്നിങ്ങനെ ക്രിക്കറ്റ് ലോകം ധോനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തി. ഓരോ ഇന്ത്യക്കാരുടേയും കുടുംബാംഗം എന്നാണ് സെവാഗ് ധോനിക്ക് ജന്മദിനാശംസ നേര്‍ന്ന് പറഞ്ഞത്. ധോനിയെ ഇന്ത്യക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com