ഐസൊലേഷനിലെ വിരസതയെ എങ്ങനെ നേരിടാം? പൊടിക്കൈകളുമായി കെ എല്‍ രാഹുല്‍ 

വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരുമ്പോള്‍ പിടികൂടാന്‍ സാധ്യതയുള്ള വിരസത ഇല്ലാതാക്കാന്‍ പല വഴികള്‍ കാട്ടി തരികയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍
ഐസൊലേഷനിലെ വിരസതയെ എങ്ങനെ നേരിടാം? പൊടിക്കൈകളുമായി കെ എല്‍ രാഹുല്‍ 

ഈ ഐസൊലേഷന്‍ ദിനങ്ങള്‍ എങ്ങനെ മറികടക്കും? വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരുമ്പോള്‍ പിടികൂടാന്‍ സാധ്യതയുള്ള വിരസത ഇല്ലാതാക്കാന്‍ പല വഴികള്‍ കാട്ടി തരികയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍. 

ബാറ്റും പന്തുമെടുത്ത് കുറച്ച് നേരം, പുസ്തകം വായിക്കല്‍, ലാപ്‌ടോപ്പില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് എഴുതി വെക്കല്‍, മൊബൈലില്‍ കുറച്ച് സമയം...ഇതെല്ലാം ഒരു വീഡിയോയിലൂടെ പങ്കുവെക്കുകയാണ് രാഹുല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com