കോവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. രാജ്യം പ്രതിസന്ധിയില്‍ നില്ക്കുമ്പോള് ഇത്ര വലിയ തുക നല്കിയ അക്ഷയ് കുമാറിനെ അഭിനന്ദിച്ച് നിരവധി പേരെത്തി. ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും അക്കൂട്ടത്തിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ