ഡീഗോ, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഫുട്‌ബോള്‍ കണ്ടത്, എന്റെ ഭ്രാന്തനായ പ്രതിഭ നിത്യശാന്തതയില്‍: ഗാംഗുലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2020 11:30 AM |
Last Updated: 26th November 2020 11:30 AM | A+A A- |
എന്റെ ഹീറോ ഇനിയില്ല. എന്റെ ഭ്രാന്തനായ പ്രതിഭ നിത്യശാന്തതയില്‍...മറഡോണയുടെ വിയോഗ വാര്‍ത്തയോട് ഇന്ത്യന്‍ മുന്‍ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഫുട്‌ബോള്‍ കണ്ടതെന്നും ഗാംഗുലി പറയുന്നു. ഫുട്‌ബോളിനും, കായിക ലോകത്തിനും മഹാനായ കളിക്കാരില്‍ ഒരാളെ നഷ്ടമായിരിക്കുന്നു. നിങ്ങളെ മിസ് ചെയ്യും...സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
My hero no more ..my mad genius rest in peace ..I watched football for you.. pic.twitter.com/JhqFffD2vr
— Sourav Ganguly (@SGanguly99) November 25, 2020
ഫുട്‌ബോള്‍ എന്ന മനോഹരമായ മത്സരം കളിക്കേണ്ട വിധം തന്നെ മറഡോണ മാറ്റി, മറഡോണയോട് വിടപറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുടെ വാക്കുകള്‍ ഇങ്ങനെ.
RIP Diego Maradona. He changed the way the beautiful game of football is played. True genius.
— Virat Kohli (@imVkohli) November 26, 2020
Football and the world of sports has lost one of its greatest players today.
— Sachin Tendulkar (@sachin_rt) November 25, 2020
Rest in Peace Diego Maradona!
You shall be missed. pic.twitter.com/QxhuROZ5a5
Really sad to hear of the passing away of the legendary Maradona. He truly lived life king size & by his rules and set benchmarks on the field and off it too. RIP my friend. You will be missed
— Yuvraj Singh (@YUVSTRONG12) November 25, 2020
It was the Hand of God once again, this time forever. The Legend shall live on. #RIPMaradona pic.twitter.com/I1XzRa20aY
— Chennai Super Kings (@ChennaiIPL) November 25, 2020
The Hand of God is now resting closer to him than ever before ⚽