ദുബായ്: ഐപിഎല്ലില്‍ ശ്രദ്ധയെല്ലാം തന്നിലേക്ക് വരുമെന്ന് സൂചിപ്പിക്കുന്ന മികവാണ് പരിശീലനത്തില്‍ റിഷഭ് പന്ത് പുറത്തെടുക്കുന്നത്. ഇഷാന്ത് ശര്‍മയുടെ ഡെലിവറിയില്‍ റിവേഴ്സ് സ്കൂപ്പ് കളിച്ച് പന്ത് അതിനുള്ള സൂചന നല്കുന്നു..
വരുന്ന ഐപിഎല്‍ സീസണിലും അണ്‍ഓര്‍ത്തഡോക്സ് ഷോട്ടുകളിലൂടെ ആരാധകരെ ത്രില്ലടിപ്പിക്കാന്‍ താനുണ്ടാവുമെന്ന് ഉറപ്പിക്കുകയാണ് പന്ത്. ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് പന്തിന്റെ തകര്‍പ്പന്‍ ഷോട്ട് പങ്കുവെച്ച് എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ