സഞ്ജുവിന്റെ വെടിക്കെട്ട് കാത്ത് ആരാധകര്‍; കിങ്‌സ് ഇലവനെതിരെ രാജസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യും

സഞ്ജുവിന്റെ വെടിക്കെട്ട് കാത്ത് ആരാധകര്‍; കിങ്‌സ് ഇലവനെതിരെ രാജസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യും
സഞ്ജുവിന്റെ വെടിക്കെട്ട് കാത്ത് ആരാധകര്‍; കിങ്‌സ് ഇലവനെതിരെ രാജസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യും

ദുബായ്: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ് പോരാട്ടം. ടോസ് നേടിയ രാജസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. 

ആദ്യ കളിയില്‍ ഉജ്ജ്വലമായി ബാറ്റ് വീശിയ മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്ന് ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട പഞ്ചാബ് രണ്ടാം പോരാട്ടത്തില്‍ വിജയ വഴിയിലെത്തിയിരുന്നു. വിജയം തുടരാനാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. 

രാജസ്ഥാന്‍ നിരയില്‍ ജോസ് ബട്‌ലര്‍ കളിക്കും. ബട്‌ലറുടെ വരവ് ടീമിന്റെ ബാറ്റിങിന് കരുത്ത് പ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com