ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോറ്റു

ഒരു ഗോള്‍ നേടിയ ശേഷം രണ്ട് ഗോള്‍ വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി
ഐഎസ്എല്‍ ബ്ലാസ്റ്റേഴ്‌സ് മുംബൈ മത്സരത്തില്‍ നിന്ന്‌
ഐഎസ്എല്‍ ബ്ലാസ്റ്റേഴ്‌സ് മുംബൈ മത്സരത്തില്‍ നിന്ന്‌

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയോടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒരു ഗോള്‍ നേടിയ ശേഷം രണ്ട് ഗോള്‍ വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.

ബ്ലാസ്‌റ്റേഴ്‌സിനായി വിസെന്റെ ഗോമസ് (27) ഗോള്‍ നേടിയപ്പോള്‍ മുംബൈയ്ക്കായി ബിപിന്‍ സിങ് (46), ആദം ലെ ഫോണ്ട്രെ (67) എന്നിവര്‍ ഗോള്‍ മടക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com