ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home കായികം

ബൂമ്ര ഒറ്റയ്ക്ക് എന്ത് ചെയ്യുന്നു? ജോലിക്കെത്തി സഞ്ജന ഗണേശന്‍; ട്രോളുമായി ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 02:58 PM  |  

Last Updated: 28th March 2021 12:42 PM  |   A+A A-   |  

0

Share Via Email

sanjana_ganeshan

ബൂമ്ര, സഞ്ജന ഗണേഷന്‍/ഫോട്ടോ: ട്വിറ്റര്‍

 

പുനെ: വിവാഹത്തെ തുടര്‍ന്ന് ഇടവേളയെടുത്തിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്ര. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ജോലിക്കായി ബൂമ്രയുടെ ഭാര്യ സഞ്ജന ഗണേശന്‍ സ്റ്റുഡിയോയിലെത്തി. 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് മുന്‍പായാണ് സഞ്ജന സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ബൂമ്ര എവിടെ എന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് ആരാധകര്‍. 2016 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലാണ് സഞ്ജന. ഐപിഎല്ലിലും, 2019 ലോകകപ്പിലും അവതാരകയായി സഞ്ജന എത്തിയിരുന്നു. 

And the best is back in the business!
.
The best anchor of @StarSportsIndia - @SanjanaGanesan ma'am hosting Byju's #CricketLive.
.#INDvENG #2ndODI #Pune pic.twitter.com/IyQvt6ZBaO

— Nirmal Kumar (@nirmal_indian) March 26, 2021

She is back at work
Sanjana Ganesan

Want to see bumrah on filed pic.twitter.com/UadRLsaCAr

— JASPRIT BUMRAH™ (@290_210_57_93) March 26, 2021

Sanjana Ganesan back to Studio...

Bumrah still roaming around #INDvsENG #INDvENG #INDvsENG_2021

— Thε Wαrrιοr's Wαγ (@tww1or) March 26, 2021

If Sanjana Ganesan is in Star Sports studio then who is with Bumrah on his honeymoon? #INDvEND

— AMIT DAS (@Sir_AD28) March 26, 2021
TAGS
india england odi Sanjana Ganesan സഞ്ജന ഗണേശന്‍

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
റോഡില്‍ ചത്തുകിടക്കുന്ന മൃഗത്തെ കണ്ട് വഴിമാറി പോകുന്ന ആനമനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 
പ്ലാസ്റ്റിക് കയറില്‍ കുടുങ്ങിയ കൂറ്റന്‍ സ്രാവിനെ രക്ഷപ്പെടുത്തുന്നുകടലിനടിയില്‍ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്; രക്ഷപ്പെടുത്തല്‍ ( വീഡിയോ)
ബരാക്ക്/ ട്വിറ്റർഇതെന്തു ജീവി! ദേഹത്ത് വളർന്നത് 35 കിലോ കമ്പിളി; വെട്ടിയപ്പോൾ ആളെ പിടികിട്ടി (വീഡിയോ)
വിഡിയോ സ്ക്രീൻഷോട്ട്ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവളാണീ... ; ബിസ്‌ക്കറ്റ് അങ്ങനെ മുകളിൽ വയ്‌ക്കേണ്ട; വൈറൽ വിഡിയോ 
നന്ദു മഹാദേവ/ ഫേയ്സ്ബുക്ക്'എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങി, പക്ഷെ ഞാനിപ്പോഴും ശാന്തമാണ്'
arrow

ഏറ്റവും പുതിയ

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

കടലിനടിയില്‍ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്; രക്ഷപ്പെടുത്തല്‍ ( വീഡിയോ)

ഇതെന്തു ജീവി! ദേഹത്ത് വളർന്നത് 35 കിലോ കമ്പിളി; വെട്ടിയപ്പോൾ ആളെ പിടികിട്ടി (വീഡിയോ)

ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവളാണീ... ; ബിസ്‌ക്കറ്റ് അങ്ങനെ മുകളിൽ വയ്‌ക്കേണ്ട; വൈറൽ വിഡിയോ 

'എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങി, പക്ഷെ ഞാനിപ്പോഴും ശാന്തമാണ്'

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം