ബ്ലാസ്റ്റേഴ്‌സിന് എതിരാളി ജംഷഡ്പൂര്‍; രണ്ടാം സെമിയില്‍ ഹൈദരബാദ് എടികെ മോഹന്‍ബഗാനെ നേരിടും

ഇന്ന് നടന്ന മത്സരത്തില്‍ എടികെ മോഹന്‍ബഗാനെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂര്‍ പരാജയപ്പെടുത്തിയത്.
കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം
കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം

വാസ്‌കോ: ഐഎസ്എല്‍ സെമി ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ നേരിടും. എടികെ മോഹന്‍ബഗാനെ തോല്‍പ്പിച്ച് ജംഷഡ്പൂര്‍ ലീഗ് ഷീല്‍ഡ് സ്വന്തമാക്കി. രണ്ടാം സെമിയില്‍ ഹൈദരബാദ് എംടികെ മോഹന്‍ ബഗാനെ നേരിടും. 

ഇന്ന് നടന്ന മത്സരത്തില്‍ എടികെ മോഹന്‍ബഗാനെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂര്‍ പരാജയപ്പെടുത്തിയത്. 56ാം മിനിറ്റില്‍ റിഥിക് ദാസാണ് ഗോള്‍ നേടിയത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com