കാള്‍സനു പിന്നാലെ ലോക രണ്ടാം നമ്പര്‍ താരം കരുവാനയേയും ഞെട്ടിച്ച് പ്രഗ്നാനന്ദ!

നോര്‍വെ ചെസ് പോരാട്ടത്തില്‍ സ്വപ്‌നക്കുതിപ്പ്
Praggnanandhaa stuns Caruana
പ്രഗ്നാനന്ദട്വിറ്റര്‍

ഒസ്‌ലോ: ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനെ ഞെട്ടിച്ച ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദയുടെ സ്വപ്‌ന കുതിപ്പിനു തുടര്‍ച്ച. ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ഫാബിയോ കരുവാനയേയും പ്രഗ അട്ടിമറിച്ചു.

നോര്‍വെ ചെസ് ടൂര്‍ണമെന്റിലാണ് താരത്തിന്റെ മുന്നേറ്റം. ജയത്തോട ലോക റാങ്കിങില്‍ ആദ്യ പത്തിനുള്ളിലെത്താനും പ്രഗ്നാനന്ദയ്ക്ക് സാധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരിയറില്‍ ആദ്യമായാണ് കഴിഞ്ഞ ദിവസം പ്രഗ്നാനന്ദ കാള്‍സനെ കീഴടക്കിയത്. മൂന്നാം റൗണ്ടിലായിരുന്നു വിജയം. പിന്നാലെ അഞ്ചാം റൗണ്ട് പോരാട്ടത്തിലാണ് ഇന്ത്യന്‍ സെന്‍സേഷന്‍ കരുവാനയേയും ഞെട്ടിച്ചത്.

Praggnanandhaa stuns Caruana
'മധ്യനിരയിലെ മൗന സഞ്ചാരി... കാല്‍പന്തിലെ സര്‍ഗാത്മകതയാണ് ടോണി ക്രൂസ്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com