കമ്മിന്‍സിന്റെ ലഗേജ് പോയി, വിമാനം വൈകി...- ഒടുവില്‍ ഓസ്‌ട്രേലിയന്‍ ടീം കപ്പലില്‍!

മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്‌സ്‌വെല്ലും എത്താനൊരുങ്ങിയപ്പോഴാണ് വിമാനം വൈകിയത്
Australian cricket team travel troubles
ഓസീസ് ടീംട്വിറ്റര്‍

ബാര്‍ബഡോസ്: നിരവധി വെല്ലുവിളികള്‍ അതിജീവിച്ച് ഒടുവില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം കരീബിയന്‍ മണ്ണിലെത്തി. യാത്രക്കിടെ ടീം അംഗങ്ങളുടെ ലഗേജ് നഷ്ടമായതും വിമാനം വൈകിയതും ആശങ്ക സൃഷ്ടിച്ചു.

വിന്‍ഡീസിലേക്കുള്ള യാത്രക്കിടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ലഗേജാണ് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്‌സ്‌വെല്ലും എത്താനൊരുങ്ങിയപ്പോഴാണ് വിമാനം വൈകിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് ടീമിനെ കപ്പലിലാണ് എത്തിച്ചത്. യാത്ര ശരിക്കും ആസ്വദിച്ചതായി ആഷ്ടന്‍ ആഗറും മാര്‍ക്കസ് സ്റ്റോയിനിസും പറയുന്നു.

ഈ മാസം ആറിനാണ് ഓസ്‌ട്രേലിയ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരിനിറങ്ങുന്നത്. ബാര്‍ബഡോസിലെ കെന്‍സിങ്ടന്‍ ഓവലിലാണ് പോരാട്ടം. ഒമാനാണ് എതിരാളികള്‍.

Australian cricket team travel troubles
'കോഹ്‌ലി ഓപ്പണറാകണം, രോഹിത് മധ്യനിരയിലും'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com