കളി മുടക്കുമോ? ന്യൂയോര്‍ക്കില്‍ മഴ സാധ്യത കൂടി

ഇന്ത്യ- പാകിസ്ഥാന്‍ ടി20 ലോകകപ്പ് പോരാട്ടം ഇന്ന്
T20 World Cup- New York Weather
രോഹിത്, ദ്രാവി‍ഡ്ട്വിറ്റര്‍

ന്യൂയോര്‍ക്ക്: ഇന്ത്യ- പാകിസ്ഥാന്‍ ടി20 ലോകകപ്പ് പോരാട്ടത്തിനായി ആരാധകര്‍ കാത്തിരിക്കുന്നു. എന്നാല്‍ അവര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് ന്യൂയോര്‍ക്കില്‍ നിന്നു വരുന്നത്.

മത്സരം നടക്കുന്ന ന്യൂയോര്‍ക്കില്‍ മഴ പെയ്യാന്‍ സാധ്യത കൂടി. നിലവില്‍ ആകാശം മേഘാവൃതമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഴ പെയ്യാന്‍ 51 ശതമാനം സാധ്യതയാണ് പ്രവചിക്കുന്നത്. മഴ കളി മുടക്കില്ലെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്.

ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ വന്നാല്‍ മത്സരം ഉപേക്ഷിക്കും. കളി മുടങ്ങിയാല്‍ അധിക സമയം ഐസിസി അനുവദിച്ചിട്ടുണ്ട്. മഴ നില്‍ക്കാതെ വന്നാല്‍ മാത്രമെ കളി പൂര്‍ണമായി ഉപേക്ഷിക്കു. അങ്ങനെ വന്നാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം കിട്ടും.

T20 World Cup- New York Weather
'ഇത് ലോകകപ്പാണ്, വേണ്ടത് പോരാടാനുള്ള മനസ്സുറപ്പ്'- രോഹിതിന്റെ 'ഗാബ' മന്ത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com