വീണ്ടും കളി മുടക്കി മഴ; ഇന്ത്യ ആദ്യ ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 8 റണ്‍സ്

ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു
rain halts play
രോഹിത് ശര്‍മ ക്രീസിലേക്ക്ട്വിറ്റര്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം വീണ്ടും മഴ മുടക്കി. ടോസ് നേടി പാകിസ്ഥാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. പിന്നാലെ കളി തുടങ്ങി.

ബാറ്റിങ് തുടങ്ങിയ ഇന്ത്യ നിലവില്‍ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെന്ന നിലയില്‍. രോഹിത് ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ ഓവറില്‍ ഒരു സിക്‌സടക്കം എട്ട് റണ്‍സെടുത്തു. പിന്നാലെയാണ് വീണ്ടും മഴയെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഴയെ തുടര്‍ന്നു ടോസ് വൈകിയിരുന്നു. പിന്നീട് മഴ നിന്നതോടെയാണ് ടോസിട്ടത്. മത്സരം അര മണിക്കൂര്‍ വൈകിയാണ് തുടങ്ങുന്നത്.

ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ശിവം ഡുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ.

rain halts play
ഒരിക്കലും തീരാത്ത ആവേശം; ടി20 ലോകകപ്പിലെ 4 ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com