ടീമില്‍ മാറ്റമില്ല, ടോസ് ബംഗ്ലാദേശിന്; ഇന്ത്യയ്ക്ക് ബാറ്റിങ്

സഞ്ജു ഇന്നും ബഞ്ചില്‍ തന്നെ
Bangladesh chose to field
രോഹിത് ശര്‍മഎക്സ്

നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പിലെ ഇന്ത്യ- ബംഗ്ലാദേശ് സൂപ്പര്‍ 8 പോരാട്ടം അല്‍പ്പ സമയത്തിനകം. ടോസ് നേടി ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനു അയച്ചു.

ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ആദ്യ പോരാട്ടത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ് ഓസ്‌ട്രേലിയയോടു പരാജയപ്പെട്ടു നില്‍ക്കുന്നതിനാല്‍ അവര്‍ക്ക് ജയം അനിവാര്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്.

Bangladesh chose to field
തലങ്ങും വിലങ്ങും വിമര്‍ശനം; മുന്‍ താരങ്ങള്‍ക്കെതിരെ പാക് ക്യാപ്റ്റന്‍ നിയമ നടപടിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com