യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍: മത്സര ക്രമം, സമയം അറിയാം

പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഈ മാസം 29 മുതല്‍
Euro 2024- Round Of 16
പോര്‍ച്ചുഗല്‍ താരം റാഫേല്‍ ലിയോഎക്സ്

മ്യൂണിക്ക്: യൂറോ കപ്പ് പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. ഈ മാസം 29 മുതല്‍ ജൂലൈ മൂന്ന് വരെയാണ് പോരാട്ടം.

ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍മാരായ ക്രൊയേഷ്യ പുറത്തായതാണ് ശ്രദ്ധേയം. റുമാനിയ, ഓസ്ട്രിയ ടീമുകള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി എത്തുന്നതും ശ്രദ്ധേയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരക്രമം, സമയം (ഇന്ത്യന്‍ സമയം)

സ്വിറ്റ്‌സര്‍ലന്‍ഡ്- ഇറ്റലി: ജൂണ്‍ 29, രാത്രി 9.30

ജര്‍മനി- ഡെന്‍മാര്‍ക്: ജൂണ്‍ 29, രാത്രി 12.30

ഇംഗ്ലണ്ട്- സ്ലോവാക്യ: ജൂണ്‍ 30, രാത്രി 9.30

സ്‌പെയിന്‍- ജോര്‍ജിയ: ജൂണ്‍ 30, രാത്രി 12.30

ഫ്രാന്‍സ്- ബെല്‍ജിയം: ജൂലൈ 1, രാത്രി 9.30

പോര്‍ച്ചുഗല്‍- സ്ലോവേനിയ: ജൂലൈ 1, രാത്രി 12.30

റുമാനിയ- നെതര്‍ലന്‍ഡ്‌സ്: ജൂലൈ 2, രാത്രി 9.30

ഓസ്ട്രിയ- തുര്‍ക്കി: ജൂലൈ 2, രാത്രി 12.30

ഒന്നാം ക്വാര്‍ട്ടര്‍: ജൂലൈ 5, രാത്രി 9.30

രണ്ടാം ക്വാര്‍ട്ടര്‍: ജൂലൈ 5, രാത്രി 12.30

മൂന്നാം ക്വാര്‍ട്ടര്‍: ജൂലൈ 6, രാത്രി 9.30

നാലാം ക്വാര്‍ട്ടര്‍: ജൂലൈ 6, രാത്രി 12.30

ഒന്നാം സെമി: ജൂലൈ 9, രാത്രി 12.30

രണ്ടാം സെമി: ജൂലൈ 10, രാത്രി 12.30

ഫൈനല്‍: ജൂലൈ 14, രാത്രി 12.30

Euro 2024- Round Of 16
ഒരു ഗോളും ഇല്ല! ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നിര്‍ഭാഗ്യ റെക്കോര്‍ഡും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com