കളി ഉപേക്ഷിച്ചതിനു പിന്നാലെ ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഗുജറാത്ത് ടീം
കളി ഉപേക്ഷിച്ചതിനു പിന്നാലെ ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഗുജറാത്ത് ടീംപിടിഐ

കളി മഴ മുടക്കി; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്

കൊല്‍ക്കത്തയ്ക്ക് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പ്

അഹമ്മദാബാദ്: ഒരു പന്ത് പോലും എറിയാതെ ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത്.

ഇതോടെ ഗുജറാത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. മുംബൈക്കും പഞ്ചാബിനും പിന്നാലെ അവരും ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്ത ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിച്ച് പ്ലേ ഓഫിലേക്ക് മുന്നേറും. മത്സരം ഉപേക്ഷിച്ചതോടെ അവര്‍ക്കും ഗുജറാത്തിനും ഓരോ പോയിന്റ് വീതം. കൊല്‍ക്കത്തയ്ക്ക് ഒരു മത്സരം ശേഷിക്കെ നിലവില്‍ 19 പോയിന്റുകള്‍.

കളി ഉപേക്ഷിച്ചതിനു പിന്നാലെ ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഗുജറാത്ത് ടീം
ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുന്നു; ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com