ഒളിംപിക്‌സ് മുന്നറിയിപ്പ്! ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം

കരിയറില്‍ സൂപ്പര്‍ സഖ്യം സ്വന്തമാക്കുന്ന രണ്ടാം തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം
Satwik-Chirag pair clinched Thailand Open
സാത്വിക്- ചിരാഗ് സഖ്യം തായ്‌ലന്‍‍ഡ് ഓപ്പണ്‍ കിരീടവുമായിട്വിറ്റര്‍

ബാങ്കോക്ക്: ഒളിംപിക്‌സിനൊരുങ്ങുന്ന മറ്റ് ടീമുകള്‍ക്കു മുന്നറിയിപ്പുമായി ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം. ഇരുവരും ചേര്‍ന്ന സൂപ്പര്‍ ജോഡി തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കി.

ഫൈനലില്‍ ചൈനയുടെ ചെന്‍ ബോ യങ്- ലിയു യി സഖ്യത്തെ വീഴ്ത്തിയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ കിരീട നേട്ടം. സ്‌കോര്‍: 21-15, 21-15 എന്ന സ്‌കോറിനു അനായാസ മുന്നേറ്റമാണ് സഖ്യം നടത്തിയത്. 46 മിനിറ്റുകള്‍ മാത്രമാണ് മത്സരം നീണ്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരിയറില്‍ സൂപ്പര്‍ സഖ്യം സ്വന്തമാക്കുന്ന രണ്ടാം തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടമാണിത്. നേരത്തെ 2019ലാണ് സാത്വിക്- ചിരാഗ് സഖ്യം ഇവിടെ ആദ്യമായി ചാമ്പ്യന്‍മാരായത്.

Satwik-Chirag pair clinched Thailand Open
ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com