അനന്യ പാണ്ഡെ ഹോട്ട്, സാറാ അലിഖാന്‍ ഹോട്ട്; 'റിയാന്‍ പരാഗിന്റെ' ബ്രൗസിങ് ഹിസ്റ്ററി വീഡിയോ വൈറല്‍

അതേസമയം ഈ വിഡിയോയുടെ ആധികാരികത വ്യക്തമല്ല.
riyan parag
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്സ്ക്രീന്‍ഷോട്ട്

രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിന്റെ യൂട്യൂബ് സെര്‍ച്ചിങ് ഹിസ്റ്ററി കാണിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബോളിവുഡ് നടിമാരായ അനന്യ പാണ്ഡെ, സാറാ അലി ഖാന്‍ ഹോട്ട് എന്ന് തിരയുന്നതിന്റെ ബ്രൗസിങ് ഹിസ്റ്ററിയാണ് വീഡിയോയില്‍ കാണിക്കുന്നത്.

അതേസമയം ഈ വിഡിയോയുടെ ആധികാരികത വ്യക്തമല്ല. ഇക്കാര്യത്തില്‍ റിയാന്‍ പരാഗ് പ്രതികരിച്ചിട്ടില്ല. കൊഹ് ലി മൈ ഹാര്‍ട്ട് എന്ന യൂസറിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അതേസമയം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പലരും ക്രിക്കറ്റ് താരങ്ങളുടെ ഉദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതികരിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

riyan parag
'ഞാനല്ല, റെക്കോര്‍ഡുകള്‍ എന്നെയാണ് പിന്തുടരുന്നത്'; സൗദിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് ചരിത്ര നേട്ടം

സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നത് എവിടെ നിര്‍ത്തണമെന്ന് അറിയാത്ത ഒരു ശരാശരി 22 കാരനെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പങ്കിടുന്നത് നിര്‍ത്തണമെന്നും നാണക്കേടുണ്ടാക്കുന്നതാണെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com