ഐപിഎല്‍ താര ലേലത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഋഷഭ് പന്ത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി പന്ത് മാറി. താരത്തെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിച്ചത് 27 കോടിയ്ക്ക്. ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത് 26.75 കോടിയ്ക്ക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക