ബ്രസല്‍സ്: ഇന്ത്യയുടെ ഇരട്ട ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലില്‍. ബ്രസല്‍സ് ഡയമണ്ട് ലീഗിലാണ് താരത്തിന്റെ മുന്നേറ്റം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയ 14 ഡയമണ്ട് ലീഗ് പോരാട്ടങ്ങളിലെ മൊത്തം പ്രകടനം നോക്കിയാണ് റാങ്കിങ്. ഈ സീസണിലെ ഡയമണ്ട് ലീഗിന്റെ ഫൈനല്‍ പോരാട്ടങ്ങള്‍ ബ്രസല്‍സിലാണ്. ഈ മാസം 14, 15 തീയതികളിലാണ് പോരാട്ടം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദോഹ, ലോസന്‍ ലീഗില്‍ നീരജ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. നിലവില്‍ ബ്രസല്‍സ് പോരാട്ടത്തില്‍ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സും ജര്‍മന്‍ താരം ജൂലിയന്‍ വെബറുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മൂന്നാം സ്ഥാനത്ത് ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കുബ് വാല്‍ഡെഷാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക