മുംബൈ: ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യഷ് ദയാല്‍ ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. കെ എല്‍ രാഹുലും ടീമിലുണ്ട്. ബിസിസിഐ ആണ് ടീമിനെ പ്രഖ്യാപിച്ചത്.
ടീം അംഗങ്ങള്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശ്വസി ജയ്‌സ്വാൾ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ് ലി കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത്, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ആര്‍ ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാഷ് ദീപ്, ജസ്പ്രിത് ബുംറ, യഷ് ദയാല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക