ഹുലുന്‍ബുയര്‍: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ വിജയത്തുടര്‍ച്ചയുമായി നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ. തുടരെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ടീം തകര്‍പ്പന്‍ ജയം സ്വന്തമാക്കി.
രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ ജപ്പാനെ തകര്‍ത്തു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചു കറിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആദ്യ മത്സരത്തില്‍ ഇന്ത്യ ചൈനയെ വീഴ്ത്തിയിരുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം.
സുഖ്ജീത് സിങ് ഇരട്ട ഗോളുകള്‍ നേടി. അഭിഷേക്, സഞ്ജയ്, ഉത്തം സിങ് എന്നിവര്‍ ശേഷിച്ച ഗോളുകളും ഇന്ത്യക്കായി നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക