കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ പോരാട്ടത്തില്‍ കാലിക്കറ്റ് എഫ്‌സി- തിരുവനന്തപുരം കൊമ്പന്‍സ് പോരാട്ടം സമനിലയില്‍. മത്സരം 1-1നു സമനിലയില്‍ പിരിഞ്ഞു. കോഴിക്കോടിന്റെ ഹോം മൈതാനമായ ഇഎംഎസ് സ്‌റ്റേഡിയത്തിലായിരുന്നു പോരാട്ടം.
മത്സരത്തില്‍ തിരുവനന്തപുരമാണ് മുന്നിലെത്തിയത്. 21ാം മിനിറ്റില്‍ അഷര്‍ നേടിയ ബുള്ളറ്റ് ഷോട്ടാണ് ഗോളില്‍ കലാശിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
32ാം മിനിറ്റില്‍ കാലിക്കറ്റ് എഫ്‌സിയുടെ മറുപടിയും വന്നു. റിച്ചാര്‍ഡിന്റെ ഹെഡ്ഡര്‍ ഗോളാണ് വലയെ ചുംബിച്ചത്.
പിന്നീട് ഇരു ടീമുകളും വിജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ അകന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക