ബെയ്ജിങ്: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ വെങ്കല മെഡല്‍ പാകിസ്ഥാന്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്‍ ദക്ഷിണ കൊറിയയെ വീഴ്ത്തി. 5-2നാണ് പാകിസ്ഥാന്‍ വിജയിച്ചത്.
ആദ്യ ഗോള്‍ നേടി മികച്ച തുടക്കമാണ് കൊറിയ നേടിയത്. എന്നാല്‍ പിന്നില്‍ പോകുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാകിസ്ഥാനു വേണ്ടി സുഫിയാന്‍ ഖാന്‍, ഹന്നന്‍ ഷാഹിദ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. 38, 49 മിനിറ്റുകളിലാണ് സുഫിയാന്‍ ഗോളടിച്ചത്. ഹന്നന്‍ 39, 54 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്തു. ശേഷിച്ച ഗോള്‍ റൂമാന്‍ നേടി.
കൊറിയയുടെ ആശ്വാസ ഗോളുകള്‍ ജുങ്ജുന്‍ ലി, ജിഹുന്‍ യങ് എന്നിവര്‍ നേടി. 16, 40 മിനിറ്റുകളിലാണ് ഗോളുകള്‍ വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക