ഗോള്‍ ദാനം നല്‍കി ബ്രസീല്‍; ബെല്‍ജിയം മുന്നില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th July 2018 11:48 PM |
Last Updated: 06th July 2018 11:48 PM | A+A A- |

കസാന്‍: ബ്രസീലിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയം മുന്നില്‍. 13ാം മിനുട്ടില്‍ ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളാണ് ബെല്‍ജിയത്തിനെ മുന്നിലെത്തിച്ചത്. തുടക്കം മുതല്‍ ഇരു പക്ഷവും കടുത്ത ആക്രമണമാണ് നടത്തിയത്.