മോസ്ക്കോ: ക്രൊയേഷ്യയ്ക്കെതിരായ സെമിയില്‍ ആദ്യ ഗോള്‍ നേടി ഇംഗ്ലണ്ട് ആധ്യപത്യം നേടി. കളിയുടെ അഞ്ചാം മിനിറ്റില്‍ ഫ്രീ കിക്കെടുത്ത ട്രിപ്പിയറാണ് ക്രൊയേഷ്യന്‍ ഗോള്‍വല കുലുക്കിയത്.
ഡെലെ അലിയെ ലൂക്കാ മോഡ്രിച്ചിനെ ബോക്സിന് തൊട്ടുവെളിയില്‍ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് കീറന്‍ ട്രിപ്പിയര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സെമി പോരില്‍ നിലവിലെ സ്കോര്‍ നില ഇംഗ്ലണ്ട് 1- ക്രൊയേഷ്യ 0.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ