Other Stories

രാജസ്ഥാന്‍ റോയല്‍സിന് ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ വേണം, സഞ്ജു സാംസണ്‍ യോഗ്യനാണ്: ആകാശ് ചോപ്ര 

നായക സ്ഥാനത്ത് സ്റ്റീവ് സ്മിത്തിന് മികവ് കാണിക്കാന്‍ സാധിക്കാത്തതിനാല്‍ പകരം ഒരു ഇന്ത്യന്‍ താരത്തെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനാക്കണം

25 Nov 2020

വൈറ്റ് ബോളില്‍ രാഹുല്‍, ഗില്‍ എന്നിവരുടെ ഭീഷണി, എന്നാല്‍ ടെസ്റ്റില്‍ ഈ താരത്തിന് വെല്ലുവിളികളില്ല: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

'മായങ്ക് ഇലവനില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. കാരണം വലിയ സ്‌കോറുകള്‍ മായങ്ക് കണ്ടെത്തി'

25 Nov 2020

കോഹ്‌ലി ഇല്ലെങ്കിലെന്താ? ഈ രണ്ട് പേര്‍ വിടവ് നികത്തുമെന്ന് സ്റ്റീവ് സ്മിത്ത് 

കോഹ് ലിയുടെ അഭാവം സൃഷ്ടിക്കുന്ന വിടവ് നികത്താന്‍ പാകത്തില്‍ കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നാണ് സ്റ്റീവ് സ്മിത്ത് പറയുന്നത്

25 Nov 2020

ഓസ്‌ട്രേലിയയില്‍ നായകന്മാരുടെ നായകനാവാന്‍ കോഹ്‌ലി; മറികടക്കുക ധോനിയേയും സച്ചിനേയും 

ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ജയം നേടി ടീമിന്റെ ആത്മവിശ്വാസം കൂട്ടുക എന്നതാണ് നായകന്‍ കോഹ് ലിക്ക് മുന്‍പിലുള്ള പ്രധാന കടമ്പ

25 Nov 2020

'രണ്ട് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരാണ് ഇപ്പോഴുള്ളത്'; പന്ത്, സഞ്ജു, സാഹ എന്നിവരില്‍ നിന്ന് തെരഞ്ഞെടുത്ത് ഗാംഗുലി 

ഇന്ത്യയുടെ ഇപ്പോഴത്തെ രണ്ട് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരുടെ പേര് പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

25 Nov 2020

2023 ലോകകപ്പ് റഡാറിലുണ്ട്, പ്രായത്തെ വെല്ലുവിളിച്ച് റോസ് ടെയ്‌ലര്‍ 

കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം തന്റെ കരിയര്‍ പുത്തനുണര്‍വോടെ തുടങ്ങാനാണ് ടെയ്‌ലര്‍ ലക്ഷ്യമിടുന്നത്

25 Nov 2020

ആരാണ് എന്‍സിഎയിലേക്ക് പോവാന്‍ പറഞ്ഞത്? രോഹിത്തിന്റെ നീക്കത്തില്‍ ബിസിസിഐക്ക് അതൃപ്തി 

ആരാണ് രോഹിത്തിനോട് എന്‍സിഎയിലേക്ക് പോവാന്‍ നിര്‍ദേശിച്ചത് എന്ന് ബിസിസിഐക്ക് വ്യക്തമല്ല

25 Nov 2020

ഇന്ത്യന്‍ ബൗളര്‍മാരെ ഞങ്ങള്‍ ഒരുപാട് കണ്ടുകഴിഞ്ഞു, തന്ത്രങ്ങള്‍ പരിചിതമാണ്: ഓസീസ് കോച്ച് 

ഇന്ത്യന്‍ ബൗളിങ് നിര ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ തയ്യാറാണെന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍

25 Nov 2020

ചാമ്പ്യന്‍സ് ലീഗില്‍ അവസാന 16ല്‍ ബാഴ്‌സ; ഡൈനാമോയെ 4-0ന് തകര്‍ത്തു, ഇറങ്ങിയത് മെസിയില്ലാതെ 

ഡൈനാമോ കീവിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിലെ അവസാന 16ലേക്ക് കടന്നത്

25 Nov 2020

രോഹിത്തിനും ഇഷാന്തിനും ക്വാറന്റൈനില്‍ ഇളവ് നല്‍കിയേക്കും; അവസാന രണ്ട് ടെസ്റ്റില്‍ പ്രതീക്ഷ 

രണ്ട് കളിക്കാര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് അനുവദിച്ചാല്‍ രോഹിത്തിനും ഇഷാന്തിനും രണ്ടാമത്തെ ടെസ്റ്റിന് മുന്‍പായി ടീമിനൊപ്പം ചേരാനാവും

25 Nov 2020

ജംഷഡ്പൂരിനെ തകര്‍ത്ത് ചെന്നൈ; അനിരുദ്ധ് ഥാപ്പ കളിയിലെ താരം

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം

24 Nov 2020

'പുതിയ ജേഴ്‌സി, പുതിയ പ്രചോദനം' ; ടീം ഇന്ത്യയുടെ പുത്തന്‍ ജേഴ്‌സി പുറത്തുവിട്ട് ധവാന്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്ന് അകദിന മല്‍സരങ്ങളും മൂന്ന് ട്വന്റി-20 മല്‍സരങ്ങളും നാല് ടെസ്റ്റ് മല്‍സരങ്ങളുമാണ് കളിക്കുന്നത്

24 Nov 2020

അഞ്ചാം ഓഫ് സ്റ്റംപ് ലൈനിലാണ് സ്മിത്തിന് പന്തെറിയേണ്ടത്; ബൗളര്‍മാര്‍ക്ക് തന്ത്രങ്ങളുമായി സച്ചിന്‍ 

മനസില്‍ നാലാം സ്റ്റംപും അഞ്ചാം സ്റ്റംപും കാണുകയാണ് വേണ്ടത് എന്ന് സച്ചിന്‍ പറഞ്ഞു

24 Nov 2020

മുടി മുറിക്കില്ല, അത് ബാഴ്‌സ പറഞ്ഞാലും ചെയ്യില്ല: ഗ്രീസ്മാന്‍ 

ബാഴ്‌സ ആരാധകരുടെ വിമര്‍ശനം കളിക്കളത്തിന് പുറത്തേക്കും, ഫ്രഞ്ച് താരത്തിന്റെ മുടിയിലേക്കും വരെ എത്തിയിരുന്നു

24 Nov 2020

എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് ബാഴ്‌സ; ലാ ലീഗയില്‍ 13ാം സ്ഥാനത്ത് 

എട്ട് കളിയില്‍ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമായാണ് സീസണിന്റെ തുടക്കത്തില്‍ ലാ ലീഗയിലെ ബാഴ്‌സയുടെ പോക്ക്

24 Nov 2020

വിക്കറ്റ് കീപ്പര്‍ ധോനി മാത്രം, മറ്റൊരാള്‍ക്കും ആ സ്ഥാനം തൊടാനാവില്ല: കപില്‍ ദേവ് 

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ധോനിയുടേത് അല്ലാതെ മറ്റൊരു പേരും വരില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം കപില്‍ ദേവ്

24 Nov 2020

ആദ്യ ടെസ്റ്റില്‍ കോഹ്‌ലി എന്തെങ്കിലും ചെയ്യണം, അതല്ലെങ്കില്‍ 4-0 ഉറപ്പ്: മൈക്കല്‍ ക്ലര്‍ക്ക് 

ആദ്യ ടെസ്റ്റില്‍ കോഹ് ലി ടീമിന് നല്‍കുന്ന താളം പിന്നെ വരുന്ന ടെസ്റ്റുകളില്‍ ഇന്ത്യക്ക് നിര്‍ണായകമാവും എന്നും ക്ലര്‍ക്ക് പറഞ്ഞു

24 Nov 2020

'രണ്ട് ദിവസം മുന്‍പ് ഞാന്‍ താളം കണ്ടെത്തി'; ഇന്ത്യക്കെതിരെ കച്ചകെട്ടി സ്റ്റീവ് സ്മിത്ത് 

'അവിടെ എനിക്ക് സ്ഥിരത കണ്ടെത്താന്‍ കഴിഞ്ഞില്ല. അവിടവിടെ ഏതാനും ഇന്നിങ്‌സ് കളിച്ചതല്ലാതെ സ്ഥിരത ലഭിച്ചില്ല'

24 Nov 2020

ഇന്ത്യയെ കാത്ത് കനത്ത പ്രഹരമെന്ന് സൂചന; രോഹിത്തിനും ഇഷാന്തിനും ടെസ്റ്റ് പരമ്പര നഷ്ടമായേക്കും 

ടെസ്റ്റ് പരമ്പരയുടെ സമയമാവുമ്പോഴേക്കും ഇവര്‍ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

24 Nov 2020

ബാക്ക്ഹില്‍ കൊണ്ട് തട്ടി, ഒറ്റക്കയ്യില്‍ ഡെലെ അലിയുടെ ക്യാച്ച്; കൊള്ളാമോയെന്ന് ജഡേജയോട് ടോട്ടനം 

ഓഫ് സെഷനുകളില്‍ ഒന്നില്‍ ഇന്‍ഡോറില്‍ ക്രിക്കറ്റ് കളിക്കുകയാണ് ടോട്ടനം കളിക്കാര്‍

24 Nov 2020

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് കാണികളുടെ ആരവം എത്തുന്നു; നിയന്ത്രണങ്ങളോടെ പ്രവേശനം

കോവിഡ് ഭീതിയിലേക്ക് ലോകം വീണ മാര്‍ച്ച് മുതല്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയിരുന്നത്

24 Nov 2020