Other Stories

കോഹ് ലിയേയും സംഘത്തേയും എറിഞ്ഞിടാന്‍ അര്‍ജുന്‍ എത്തി; വാങ്കഡെയിലെ പരിശീലനത്തിനിടെ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ചരിത്രം കുറിച്ച് ലോക കപ്പ് ഫൈനലില്‍ എത്തിയപ്പോഴും അര്‍ജുന്‍ ലോര്‍ഡ്‌സില്‍ അവര്‍ക്കായി പന്തെറിയാന്‍ എത്തിയിരുന്നു

21 Oct 2017

റയലും മാഞ്ചസ്റ്റര്‍ സിറ്റിയും ഉന്നം വെച്ചിട്ടുണ്ട്; പക്ഷെ പിഎസ്ജി സ്‌ട്രൈക്കര്‍ക്ക് മെസിക്കൊപ്പം കളിക്കണം

പണമൊഴുക്കാന്‍ തയ്യാറായ റയലിനേയും സിറ്റിയേയും തള്ളി ബാഴ്‌സയിലേക്ക് ചേക്കാറാനാണ് എംബാപ്പെയുടെ താത്പര്യം

20 Oct 2017

കോഹ് ലിയുടെ വാക്കുകള്‍ തന്നെ കീഴ്‌പ്പെടുത്തി ; ഇന്ത്യന്‍ നായകന് മറുപടിയുമായി പാക് പേസര്‍

ഒരു അവസരം കോഹ് ലിക്ക് നല്‍കിയാല്‍ അയാള്‍ മത്സരം തന്നെ മാറ്റി കളയും, ഏഷ്യാ കപ്പില്‍ സംഭവിച്ചത് പോലെയെന്നും അമീര്‍ കോഹ് ലിയെ കുറിച്ച് പറയുന്നു

20 Oct 2017

കഴിഞ്ഞ വര്‍ഷം നിര്‍ത്തിയിടത്ത് നിന്ന് പാലക്കാട് തുടങ്ങി; സംസ്ഥാന സ്‌കൂള്‍ മീറ്റിലെ ആദ്യ സ്വര്‍ണം പറളി സ്‌കൂളിന്

പറളി സ്‌കൂളിന്റെ പി.എന്‍.അജിത്താണ് മീറ്റിലെ ആദ്യ സ്വര്‍ണം നേടി പാലക്കാടിന് പോയിന്റെ പട്ടികയില്‍ മുന്നിലെത്തിച്ചത്

20 Oct 2017

വേണ്ടിവന്നാല്‍ മറ്റുരാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത്; തനിക്കെതിരെ ബിസിസിഐ ഗൂഢാലോചന നടത്തി

കുറ്റം ചെയ്‌തെന്ന് യാതൊരു തെളിവുമില്ലാഞ്ഞിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്തുമ്പാള്‍ കുറ്റക്കാരെന്ന് വ്യക്തമായ തെളിവുകളുള്ളവരെ ലളിതമായ ശിക്ഷകള്‍ നല്‍കി കളിക്കാന്‍ അനുവദിക്കുന്നു

19 Oct 2017

കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ക്രിക്കറ്റ് താരം ആരാണ്? താരങ്ങള്‍ക്കുള്ള പ്രതിഫല കണക്കുകള്‍ സമത്വത്തെ കാറ്റില്‍ പറത്തും

പണക്കൊഴുപ്പ് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ സമത്വം ക്രിക്കറ്റില്‍ ഇല്ലാതെയാവുന്നു എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ പുറത്തുവിടുന്നത്

19 Oct 2017

ഒരാള്‍ക്കും ഈ മനുഷ്യനുമായി മത്സരിക്കാനാവില്ല; നൂറാം യൂറോപ്യന്‍ ഗോള്‍ തൊട്ട് മെസി

ഒളിംപ്യാകോസിനെതിരെ 61ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ പിറന്ന ഗോളായിരുന്നു മെസിയുടെ യൂറോപ്യന്‍ ഗോള്‍ നേട്ടം സെഞ്ചുറി കടത്തിയത്

19 Oct 2017

ഡെന്‍മാര്‍ക്ക് ഓപ്പണില്‍ നിന്ന് പിവി സിന്ധു പുറത്തായി

ലോക പത്താം നമ്പര്‍ താരം ചൈനയുടെ ചെന്‍ യുഫേയി 1721, 2123 എന്ന നേരിട്ടുള്ള സ്‌കോറിനാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 

19 Oct 2017

ബംഗളൂരു എഫ്‌സി കരുതിയിരിക്കണം; കൊച്ചി മാത്രമല്ല, ചെന്നൈയും ബംഗളൂരുവും മഞ്ഞപ്പട മഞ്ഞക്കടലാക്കും

വിനീതിനേയും, റിനോയേയും അപമാനിച്ച് വിട്ട ബംഗലൂരു എഫ്‌സി ആരാധകരോട് പകരം ചോദിക്കാന്‍ ഉറച്ചുകൂടിയാണ് മഞ്ഞപ്പട നാലാം സീസണിനായി ഒരുങ്ങുന്നത്

18 Oct 2017

എനിക്ക് മാത്രം പ്രത്യേക നിയമമോ; വിധിക്ക് എതിരെ ശ്രീശാന്ത്

ഹൈക്കോടതി വിധി ഏറ്റവും മോശമായ തീരുമാനമെന്ന്  ക്രിക്കറ്റ് താരം ശ്രീശാന്ത്

17 Oct 2017

ശ്രീശാന്തിന് തിരിച്ചടി, ആജീവനാന്ത വിലക്ക് തുടരും; സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി റദ്ദാക്കി

വിലക്ക് നീക്കണമെന്ന ബിസിസിഐയുടെ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു
 

17 Oct 2017

രഞ്ജി ട്രോഫി: കേരളം ഗുജറാത്തിനോട് തോറ്റു

ജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 105 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു

17 Oct 2017

കോഹ്ലിയുടെയും ടീമിന്റെയും കളി ലോകം കാണാനിരിക്കുന്നതേയുള്ളൂ

അടുത്തിടെ ഇന്ത്യന്‍ ടീം നേടിയ മികച്ച വിജയങ്ങളേക്കാള്‍ വലിയ നേട്ടങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ

17 Oct 2017

കൊളംബിയയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ജര്‍മ്മനി ക്വാര്‍ട്ടറില്‍

ക്യാപ്റ്റന്‍ ജാന്‍ ഫിയറ്റിന്റെ മികവില്‍, കിട്ടിയ അവസരങ്ങളെല്ലാം ഗോളാക്കി മാറ്റി ജര്‍മനി അണ്ടര്‍ 17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ - ക്യാപ്റ്റന്‍ ജാന്‍ ഫിയറ്റാണ് കളിയിലെ താരം

16 Oct 2017

ആകാശം മുട്ടി പറന്ന് പോയത് 40 പന്തുകള്‍; വിവ് റിച്ചാര്ഡ്‌സിന്റെ റെക്കോഡ് പഴങ്കഥയാക്കി ഓസ്‌ട്രേലിയന്‍ താരം

പഴങ്കഥയായത് വിവ് റിച്ചാര്‍ഡ്‌സ് അടിച്ചുകൂട്ടിയ 189 റണ്‍സിന്റെ റെക്കോഡ്
 

16 Oct 2017

മൂന്നാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി മെസിയും കുടുംബവും

മെസി മൂന്നാമതും അച്ഛനാകാന്‍ പോവുകയാണ്.

16 Oct 2017

സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഇന്തോനേഷ്യന്‍ താരത്തിന് ദാരുണാന്ത്യം

കളിക്കിടെയുണ്ടായ അപകടം ആളുകള്‍ ലൈവായി കാണുകയായിരുന്നു.

15 Oct 2017

യുവിയുടേയും റെയ്‌നയുടേയും കരിയര്‍ നശിപ്പിച്ചത് കോഹ് ലി; കെആര്‍കെയ്ക്ക് വീണ്ടും പൊങ്കാല

യുവരാജും റെയ്‌നയും കമന്ററിയിലേക്ക് തിരിയണം എന്ന നിര്‍ദേശം കൂടി കെആര്‍കെ നല്‍കി

15 Oct 2017

നെയ്മര്‍ പോയതെല്ലാം ബാഴ്‌സ മറന്നു കഴിഞ്ഞു; സീസണില്‍ വീണ്ടും മിശിഹ മാജിക് മെസിയാകും

40 ഗോളുകള്‍ പറത്തി ഈ സീസണിലും ഗോള്‍ മെഷിന്‍ ആകാനാണോ മെസിയുടെ പ്ലാനെന്നാണ് ബാഴ്‌സ ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്

14 Oct 2017

ചാമ്പ്യന്‍സ് ട്രോഫിയിലെ പാക്കിസ്ഥാനോടേറ്റ തോല്‍വി മറന്നോ? ഗവാസ്‌കറും ശാസ്ത്രിയുമാണ് ഇന്ത്യയെ തോല്‍പ്പിച്ചത്

അപ്രതീക്ഷിതമായി കോഹ് ലിക്കും സംഘത്തിനുമേറ്റ ആ തോല്‍വി അത്ര പെട്ടെന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാന്‍ പറ്റില്ല

14 Oct 2017

താന്‍ റൊണാള്‍ഡോയെ പോലെയാണെന്ന് കോഹ് ലി; ഫുട്‌ബോള്‍ താരമായിരുന്നെങ്കില്‍ 98ാം റാങ്കിനുള്ളില്‍ എത്തിയേനെ

ഫുട്‌ബോള് കളിക്കാരനായിരുന്നു എങ്കില്‍ ഫിഫ റാങ്കിങ്ങില്‍ 98ാം സ്ഥാനത്താകുമായിരുന്നു ഞാന്‍

14 Oct 2017