Other Stories

ഇന്ത്യന്‍ ടീമിന് ധോനിയെ ആവശ്യമുണ്ട്, തീരുമാനിക്കേണ്ടത് കോഹ് ലി; ഒരു ബഹളവുമില്ലാതെ ധോനി കടന്നു പോകുമെന്ന് റെയ്‌ന

ഇന്ത്യന്‍ ടീമിന് ധോനിയെ ആവശ്യമുണ്ട് എന്നാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്. എന്നാല്‍ എങ്ങനെ മുന്നോട്ടു പോകണം എന്നതില്‍ തീരുമാനമെടുക്കേണ്ടത് കോഹ് ലിയാണ്

24 Jan 2020

ആദ്യ പോരില്‍ തന്നെ റണ്‍ ഒഴുകും; ഈഡന്‍ പാര്‍ക്ക് ബിഗ് ഹിറ്റര്‍മാരുടെ പറുദീസ, പന്തിനെ ഇന്നും തഴയും

ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ കെ എല്‍ രാഹുല്‍ തന്നെ വിക്കറ്റിന് പിന്നില്‍ വരുമെന്ന സൂചനയാണ് കോഹ് ലി നല്‍കിയത്

24 Jan 2020

'കോഹ്‌ലിയേക്കാൾ മികച്ചവരാകാൻ സാധിക്കുന്ന താരങ്ങൾ പാകിസ്ഥാനിലുണ്ട്'- മുൻ താരം പറയുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെപ്പോലുള്ള ഒരു താരത്തെ മറികടക്കാന്‍ തക്ക കഴിവുള്ള ബാറ്റ്‌സ്മാന്‍മാര്‍ പാകിസ്ഥാനിലുണ്ടെന്ന് മുൻ താരം അബ്ദുൽ റസാഖ്

23 Jan 2020

സിക്സർ തൂക്കി 250, മറ്റൊരു സിക്സിൽ 300; എങ്ങും പോയിട്ടില്ല, സർഫറാസ് ഇവിടെത്തന്നെയുണ്ട്

ഓർമയില്ലേ സർഫ്രാസ് ഖാനെ. 17ാം വയസിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ വണ്ടർ കിഡായി അവതരിച്ച അതേ സർഫറാസ് ഖാൻ

23 Jan 2020

കൊച്ചിയില്‍ സ്‌പോര്‍ട്‌സ് സിറ്റിയുമായി ഒളിംപ്യന്‍ ശ്രീജേഷ്; ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ

ആദ്യഘട്ടത്തില്‍ ഫുട്‌ബോള്‍ ഗ്രൗണ്ട്, 4000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യം, റോളര്‍സ്‌കേറ്റിങ്ങ് പിച്ച്, റോള്‍ ബോള്‍ കോര്‍ട്ട്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ഓപ്പണ്‍ യോഗ കോര്‍ട്ട് തുടങ്ങിയ  സൗകര്യങ്ങള്‍

23 Jan 2020

രോഹിതിനെ കാത്ത് ഈ റെക്കോര്‍ഡ്; 63 റണ്‍സ് കൂടി നേടിയാല്‍ ഇതിഹാസങ്ങള്‍ക്കൊപ്പം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മിന്നും ഫോമില്‍ കളിച്ച രോഹിത് ഈ റെക്കോര്‍ഡ് നാളെ തന്നെ സ്വന്തമാക്കിയാല്‍ അത്ഭുതപ്പെടാനില്ല

23 Jan 2020

രാഹുലോ, പന്തോ? ഓക്‌ലന്‍ഡിൽ നാളെ ആര് വിക്കറ്റ് കാക്കും; കോഹ്‌ലി പറയുന്നതിങ്ങനെ

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിന് നാളെ ആംരഭിക്കുന്ന ടി20 പരമ്പരയോടെ തുടക്കമാകുകയാണ്

23 Jan 2020

'വീരുവിന്റെ തലമുടിയേക്കാള്‍ കൂടുതല്‍ പണം എന്റെ കയ്യിലുണ്ട്'; നാല് വര്‍ഷത്തിന് ശേഷം സെവാഗിന് അക്തറിന്റെ മറുപടി 

'ഞാന്‍ ഷുഐബ് അക്തറായി മാറാന്‍ 15 വര്‍ഷമെടുത്തു. എനിക്കുള്ള ആരാധക പിന്തുണയുടെ ആഴം അറിയില്ലെങ്കില്‍ മനസിലാക്കുക'

23 Jan 2020

പൃഥ്വി ഷായെ ധവാന് പകരക്കാരനാക്കിയത് വിവാദത്തില്‍; കണക്കുകളില്‍ മുന്‍പില്‍ മായങ്കും ഗില്ലും 

ലിസ്റ്റ് എ ക്രിക്കറ്റില്‍ പൃഥ്വി ഷായേക്കാള്‍ മികച്ച ബാറ്റിങ് ശരാശരിയുള്ള രണ്ട് താരങ്ങളെ മറികടന്നുള്ള തീരുമാനം വിമര്‍ശന വിധേയമാവുന്നു

23 Jan 2020

സാനിയ മിര്‍സയ്ക്ക് കനത്ത തിരിച്ചടി, പരിക്ക് വില്ലനായി; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാക്കാതെ പിന്മാറ്റം

കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കോര്‍ട്ടിലേക്കുള്ള തിരിച്ചു വരവില്‍ ലക്ഷ്യം വെച്ച ആദ്യ ഗ്രാന്‍ഡ്സ്ലാമില്‍ തന്നെ സാനിയ മിര്‍സയ്ക്ക് തിരിച്ചടി

23 Jan 2020

ബാറ്റ്‌സ്മാനെ സ്ലെഡ്ജ് ചെയ്യവെ താടിയെല്ല് സ്ഥാനം തെറ്റി; ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ചത് ഇംഗ്ലണ്ട് താരം 

99 റണ്‍സില്‍ നില്‍ക്കെ പുറത്താക്കിയതിന്റെ സന്തോഷത്തില്‍ മതിമറന്നപ്പോള്‍ താടിയെല്ലിന്റെ സ്ഥാനം തെറ്റി

23 Jan 2020

'എന്റെ റെക്കോര്‍ഡുകള്‍ കോഹ് ലി തകര്‍ക്കും'; പ്രശംസ കൊണ്ട് മൂടി സ്റ്റീവ് സ്മിത്ത് 

'മൂന്ന് ഫോര്‍മാറ്റിലും അവിശ്വസനീയമാംവിധമാണ് കോഹ് ലി കളിക്കുന്നത്. ഒരുപാട് റെക്കോര്‍ഡുകള്‍ കോഹ് ലി തകര്‍ക്കുന്നത് നമുക്ക് കാണാനാവും'

23 Jan 2020

'വനിതാ ക്രിക്കറ്റ് താരങ്ങള്‍ തുല്യവേതനം ചോദിക്കുന്നത് ന്യായമല്ല'; ഞെട്ടിക്കുന്ന നിലപാടുമായി സ്മൃതി മന്ദാന

'പുരുഷ ക്രിക്കറ്റില്‍ നിന്ന് ലഭിക്കുന്നതിന് തുല്യമായ വരുമാനം വനിതാ ക്രിക്കറ്റില്‍ നിന്നും ലഭിക്കുന്ന അന്ന്, തുല്യവേതനമെന്ന ആവശ്യം ഉന്നയിക്കുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും'

23 Jan 2020

പാസുകളിലും ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലുമെല്ലാം ആധിപത്യം, പക്ഷേ കളി തോറ്റു; മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മലര്‍ത്തിയടിച്ച് ബേണ്‍ലിയും 

39ാം മിനിറ്റില്‍ ക്രിസ് വുഡിലൂടെ ലീഡ് എടുത്ത ബേണ്‍സി 56ാം മിനിറ്റില്‍ റോഡ്രിഗ്‌സിലൂടെ ജയം ഉറപ്പിച്ചു

23 Jan 2020

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് മലപ്പുറത്തെ പിള്ളേരുടെ ഫ്രീകിക്ക്; അഭിനന്ദവുമായി വമ്പന്‍ താരങ്ങള്‍

മലപ്പുറത്തെ സ്‌കൂള്‍ ഗ്രൗണ്ടില്‍ യൂണിഫോമിട്ട്, ചെരുപ്പില്ലാതെ കളിക്കുകയാണ് അവര്‍

23 Jan 2020

'ഗില്ലിനെ എന്ന് നായകനാക്കും?' ആരാധകർക്ക് കിം​ഗ് ഖാന്റെ കിടിലൻ മറുപടി

കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമയായ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനോടാണ് ഈ ചോദ്യം ആരാധകർ ഉന്നയിച്ചിരിക്കുന്നത്

22 Jan 2020

'തുടര്‍ച്ചയായ പരാജയങ്ങള്‍'; സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി, ജലജ് സക്‌സേന കേരളത്തെ നയിക്കും

തരംതാഴ്ത്തല്‍ ഭീഷണിയില്‍ നില്‍ക്കുന്ന കേരള രഞ്ജി ടീമില്‍ നായകനെ മാറ്റി സെലക്ഷന്‍ കമ്മിറ്റിയുടെ പരീക്ഷണം

22 Jan 2020

'ഐ' എന്ന അക്ഷരം ഞങ്ങളുടെ ഡിക്ഷ്ണറിയില്‍ ഇല്ല;  ലോകകപ്പ് നേടാന്‍ എന്തും ചെയ്യുമെന്ന് രവി ശാസ്ത്രി  

എതിരാലികളുടെ അവസ്ഥയും മുന്‍തൂക്കവും കണക്കിലെടുക്കാതെ ലോകത്തെവിടെയും നല്ല കളി പുറത്തെടുക്കാന്‍ മാത്രമാണ് ടീം ലക്ഷ്യമിടുന്നതെന്നും ശാസ്ത്രി

22 Jan 2020

കളിക്കൂട്ടുകാരനെ വെല്ലുവിളിച്ച് സച്ചിന്‍ ; ഒരാഴ്ച സമയം തരാമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

80 മുതല്‍ ലോകകപ്പ് കളിച്ച താരങ്ങളുടെ പേര് ഉപയോഗിച്ചാണ് പാട്ടുപാടിയിരിക്കുന്നത്

22 Jan 2020

സഞ്ജു 21 പന്തില്‍ 39 റണ്‍സ്, പൃഥ്വി ഷാ 38 പന്തില്‍ 48; ഇരുവരും കസറിയ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മിന്നുന്ന ജയം

മികച്ച ഫോമില്‍ തുടരുന്ന പൃഥ്വി ഷായുടെയും മലയാളി താരം സഞ്ജു വി സാംസണിന്റെയും മികവില്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരെയുളള മത്സരത്തില്‍ ഇന്ത്യ എ ടീമിന് മിന്നുന്ന ജയം

22 Jan 2020