Other Stories

കറന്‍ ഇന്ത്യയെ കുഴയ്ക്കുന്നു, മൂന്ന് വിക്കറ്റ് തുടരെ പിഴുത് പ്രഹരം

രാഹുല്‍ മടങ്ങിയതിന് പിന്നാലെ ധവാന്റെ വിക്കറ്റും കറന്‍ പിഴുത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി

02 Aug 2018

ഹ്യൂം ഐഎസ്എല്ലിലുണ്ടാകും, ബ്ലാസ്റ്റേഴ്‌സിന് എതിരെ കളിക്കാന്‍

കൊല്‍ക്കത്തയ്ക്ക് വേണ്ടിയും ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടിയും കളിച്ചു. എന്നാല്‍ മഞ്ഞപ്പടയുമായി എനിക്ക് പ്രത്യേക അടുപ്പമുണ്ട് എന്നായിരുന്നു പുനെ സിറ്റിയിലേക്ക് എത്തിയതിന് ശേഷവും ഹ്യൂമിന്റെ പ്രതികരണം

02 Aug 2018

ഇംഗ്ലണ്ട് 287ന് പുറത്ത്, നിലയുറപ്പിക്കാന്‍ ഇന്ത്യ

24 റണ്‍സുമായി സാം കുറാനും റണ്‍ എടുക്കാതെ ആന്‍ഡേഴ്‌സനും ക്രീസില്‍ നില്‍ക്കവെയായിരുന്നു ആദ്യ ദിനം കളി അവസാനിച്ചത്

02 Aug 2018

ഒബാമ ആഘോഷിച്ച മൈക്ക് ഡ്രോപ് കോഹ് ലിയില്‍ എത്തിയപ്പോള്‍, എന്താണ് മൈക്ക് ഡ്രോപ്? 

കോഹ് ലി മൈക്ക് ഡ്രോപ്പ് ആഘോഷിച്ച് ഇംഗ്ലണ്ട് താരത്തെ യാത്രയാക്കിയപ്പോഴേക്കും മൈക്ക് ഡ്രോപ്പ് ആഘോഷം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി

02 Aug 2018

ആ പ്രാവിനെ കല്ലെറിയരുതേ...തന്റെ വിക്കറ്റ് തെറിപ്പിച്ചത് പ്രാവ് അല്ലെന്ന് ജെന്നിങ്‌സ്

ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു കളി അടുത്ത് നിന്ന് ആസ്വദിക്കുന്നതിനായി പ്രാവ് ക്രീസിനടുത്ത് നിലയുറപ്പിച്ചത്

02 Aug 2018

കളിക്കിടെ ഉറങ്ങി ശാസ്ത്രി, കോഹ് ലിക്ക് ചിയര്‍ ചെയ്യാന്‍ മാത്രം ഉണര്‍ന്നാല്‍ മതിയല്ലോ എന്ന് ആരാധകര്‍

എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട് പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ശാസ്ത്രി പതിയെ ഉറക്കത്തിലേക്ക് വീഴുകയായിരുന്നു

02 Aug 2018

ഇത് താന്‍ ലെങ്ത്, ഇംഗ്ലണ്ട് ബാറ്റ്‌സമാന്‍മാരെ കുഴക്കി തമിഴില്‍ തന്ത്രങ്ങളുമായി അശ്വിനും കാര്‍ത്തിക്കും

നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ തിരികെ അയക്കുന്നതിലായിരുന്നു ആര്‍.അശ്വിന്റെ ശ്രദ്ധ

02 Aug 2018

അര്‍ജന്റീനയെ നയിക്കാന്‍ സാധ്യതയുള്ളവര്‍, ഇവരില്‍ ആരാകും? 

2014ല്‍ മെസി സെബെല്ലയുമായി ഉടക്കി, 2018ല്‍ സാംപോളിയും

02 Aug 2018

ആദ്യ ടെസ്റ്റ്; കോഹ് ലിയുടെ മൂന്ന് അപ്രതീക്ഷിത തീരുമാനങ്ങള്‍

പോകും തോറും പിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് എത്രമാത്രം ദുഷ്‌കരമാകും എന്നതിന്റെ സൂചനയും ആദ്യ ദിനം ലഭിച്ചു കഴിഞ്ഞു

02 Aug 2018

റൂട്ടിനെ എറിഞ്ഞു വീഴ്ത്തി ആകാശത്തേക്ക് പറക്കും ചുംബനമെറിയല്‍; പിന്നെ മൈക്ക് ഡ്രോപ് സെലിബ്രേഷന്‍ അനുകരിച്ച് പരിഹാസവും- കോഹ്‌ലി ഡാ...

ഏകദിന പരമ്പര ഇംഗ്ലണ്ടിന് സമ്മാനിച്ച മൂന്നാം ഏകദിന സെഞ്ച്വറിക്കു ശേഷം ജോ റൂട്ട് നടത്തിയ മൈക്ക് ഡ്രോപ് സെലിബ്രേഷനെ പരിഹസിച്ചായിരുന്നു ഇത്തവണ കോഹ്‌ലിയുടെ ആഘോഷം

02 Aug 2018

മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങളെ പരിശീലിപ്പിച്ച ഹോസപ്പ് ഗോംബു വരുന്നു ഡല്‍ഹി ഡൈനാമോസിലേക്ക്

മുന്‍ ബാഴ്‌സലോണ യൂത്ത് ടീം പരിശീലകന്‍ ഹോസപ്പ് ഗോംബു ഐ.എസ്.എല്‍ ടീമായ ഡല്‍ഹി ഡൈനാമോസിനെ പരിശീലിപ്പിക്കാനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

02 Aug 2018

റൂട്ട് തെറ്റിച്ച് അശ്വിന്‍, ഷമി; എഡ്ജ്ബാസ്റ്റണില്‍ പിടിമുറുക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം

02 Aug 2018

പുജാരയെ പുറത്തിരുത്തി, ഇന്ത്യയെ പരീക്ഷിക്കാന്‍ ബാറ്റിങ് എടുത്ത് ഇംഗ്ലണ്ട്‌

ഭൂമ്രയുടേയും ഭുവനേശ്വര്‍ കുമാറിന്റേയും അഭാവം ഇന്ത്യന്‍ ടീമിനെ വലയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

01 Aug 2018

വംശീയ അധിക്ഷേപത്തിന് പിന്നാലെ കോഹ് ലിക്കെതിരെ വീണ്ടും ഓസീസ് മാധ്യമം, ഇംഗ്ലണ്ടില്‍ പതറുന്നതില്‍ പരിഹാസം

അന്ന് മൃഗങ്ങള്‍ക്കൊപ്പം കോഹ് ലിയുടെ ചിത്രം ചേര്‍ത്ത് വംശീയ അധിക്ഷേപമായിരുന്നു ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയ നടത്തിയത്

01 Aug 2018

ഹസാര്‍ഡിനെ റയല്‍ വെട്ടിയത് ചെല്‍സിയെ പേടിച്ച്; വെളിപ്പെടുത്തലുമായി ഹസാര്‍ഡിന്റെ ഏജന്റ് 

ഹസാര്‍ഡില്‍ റയലിന് വലിയ താത്പര്യം ഉണ്ടായിരുന്നു എങ്കിലും ചെല്‍സിയുമായി ഒരു കൊമ്പുകോര്‍ക്കലിനോ ഉടക്കലിനോ താത്പര്യം ഇല്ല

01 Aug 2018

മന്ദാന തകര്‍ത്താടിയപ്പോള്‍ ധോനിയായി ഹര്‍മന്‍പ്രീത്, ആദ്യ കളിയില്‍ തന്നെ ഹീറോ

ഇംഗ്ലണ്ട് വനിതാ ട്വിന്റി20 ലീഗില്‍ തന്റെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍ത്തടിച്ചാണ് ഹര്‍മന്‍പ്രീത് വരവറിയിച്ചത്

01 Aug 2018

പന്ത് നേരെ സെക്കന്‍ഡ് സ്ലിപ്പിലേക്ക്, വിചിത്ര നോബോളുമായി വെസ്റ്റ് ഇന്‍ഡീസ് താരം

ഷെല്‍ഡന്‍ കോട്രെലിന്റെ ഡെലിവറി ബാറ്റ്‌സമാനിലേക്കും എത്തിയില്ല, വിക്കറ്റ് കീപ്പര്‍ക്കും തൊടാനായില്ല

01 Aug 2018

ധോനിയുടെ സൈക്കിള്‍ യജ്ഞം, കാര്യം മനസിലാവാതെ ആരാധകര്‍

ചെവിയില്‍ ഹെഡ്‌സെറ്റും വെച്ച് വടിയും കടിച്ചു പിടിച്ച് താഴ്ചയിലേക്ക് സൈക്കിളില്‍ ഇറങ്ങുന്ന വീഡിയോയാണ് ധോനി ആരാധകരുമായി പങ്കുവയ്ക്കുന്നത്

01 Aug 2018

40 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ക്വാര്‍ട്ടര്‍; ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ഉജ്ജ്വല വിജയം

മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം എഫ്.ഐ.എച്ച് ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി

01 Aug 2018

ചരിത്ര ടെസ്റ്റിന് ഇന്ന് തുടക്കം; ആയിരാമത്തെ ടെസ്റ്റ് അവിസ്മരണീയമാക്കാന്‍ ഇംഗ്ലണ്ട്; പ്രതീക്ഷയോടെ ഇന്ത്യ

എഡ്ജ്ബാസ്റ്റണില്‍ ചരിത്ര ടെസ്റ്റിന് ഇന്ത്യയും ഇംഗ്ലണ്ടും ഇന്നിറങ്ങും. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആയിരാമത്തെ ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടമെന്ന റെക്കോര്‍ഡില്‍ ഇതോടെ ഇന്ത്യയും പങ്കാളിയാകും

01 Aug 2018

ടെസ്റ്റിന് തലേന്ന് കോഹ് ലിയുടെ ഷോപ്പിങ്, ആരാധകര്‍ ക്യാമറയിലാക്കി

ബിര്‍മിങ്ഹാമിലെ ഷോപ്പിങ് മാളിലാണ് ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തലേദിവസം കോഹ് ലിയും ഭാര്യയും എത്തിയത്

31 Jul 2018