Other Stories

പരുക്ക്; ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍ പുറത്ത്; ദീപക് ചഹര്‍, രവീന്ദ്ര ജഡേജ, സിദ്ധാര്‍ഥ് കൗള്‍ അകത്ത്

ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് പരുക്കിന്റെ പിടിയില്‍ പെട്ടത്. ഇവര്‍ക്ക് പകരം ദീപക് ചഹര്‍, രവീന്ദ്ര ജഡേജ, സിദ്ധാര്‍ഥ് കൗള്‍ എന്നിവരെ ടീമിലേക്ക് തിരഞ്ഞെടുത്തു

20 Sep 2018

ഇന്ത്യയെ മയക്കിയ പാക് സുന്ദരി; ഇനിയും പാക്കിസ്ഥാനുമായി കളി വേണമെന്ന് ആരാധകര്‍

ഇന്ത്യ ചെയ്‌സ് ചെയ്ത് 17 റണ്‍സ് എടുത്ത് നില്‍ക്കവെയാണ് ഈ സുന്ദരി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്

20 Sep 2018

ഇങ്ങനെ വിക്കറ്റ് വീഴ്ത്തുന്നതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്, അത് മടിയല്ലട്ടോ എന്ന് കേഥാര്‍ ജാദവ്‌

ഇങ്ങനെ വിക്കറ്റുകള്‍ വീഴ്ത്തുന്നതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. അത് വെളിപ്പെടുത്തുകയാണ് ജാദവ് ഇപ്പോള്‍

20 Sep 2018

ഹര്‍ദിക് എഴുന്നേറ്റ് നില്‍ക്കാവുന്ന അവസ്ഥയില്‍; മൂന്ന് മാസത്തിനിടെ വീഴുന്ന മൂന്നാമത്തെ താരം

രാജസ്ഥാന്‍ മീഡിയം പേസര്‍ ദീപക് ചഹറിനോട് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്

20 Sep 2018

'മാലിക് പുയാപ്ലേ' എന്ന് മലയാളികള്‍; കാര്യം പിടികിട്ടാതെ താരം

അയര്‍ലാന്‍ഡില്‍ നിന്നും വേദി ദുബൈ രാജ്യാന്തര സ്‌റ്റേഡിയം ആയെന്ന് മാത്രം. പാക് താരം ശുഐബ് മാലിക്കാണ് ഇത്തവണ മലയാളികളുടെ ഇരയായത്

20 Sep 2018

8-3-9-8, മാസ്മരിക സ്പിന്‍ എന്നാല്‍ ഇതാണ്, നദീമിന്റെ ബൗളിങ് ഫിഗറില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാന്‍ ബാറ്റിങ് നിരയെ തച്ചു തകര്‍ക്കുകയായിരുന്നു ജാര്‍ഖണ്ഡിന്റെ സ്പിന്‍ മജീഷ്യന്‍

20 Sep 2018

ചുവപ്പു കാര്‍ഡ് ചുവന്ന ചെകുത്താന്മാരുമായുള്ള പോരില്‍ വില്ലനാവുന്നു; ഓള്‍ഡ് ട്രഫോര്‍ഡിലെ കളി നഷ്ടമായേക്കും

154 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ചതില്‍ ക്രിസ്റ്റ്യാനോയുടെ ആദ്യത്തെ റെഡ് കാര്‍ഡാണ് ഇത്

20 Sep 2018

വിറപ്പിച്ചവരുടെ അടുത്തേക്ക് അവര്‍ എത്തി; ഹോങ്കോങ് താരങ്ങള്‍ക്ക് സര്‍പ്രൈസ്‌

അട്ടിമറിക്ക് അരികിലെത്തി ഒടുവില്‍ തോല്‍വി വഴങ്ങേണ്ടി വന്ന ഹോങ്കോങ്ങിനൊപ്പം ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമും നിന്നു

20 Sep 2018

പാകിസ്ഥാനെ നിലംപരിശാക്കി ഇന്ത്യ, 29 ഓവറിൽ വിജയം; രോഹിതിന് അർധ സെഞ്ചുറി, ബൗളർമാരുടെ മിന്നലാക്രമണം 

ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്ഥാനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ 

19 Sep 2018

' ഒറ്റനോട്ടത്തിലറിയാം ഈ പക്ഷികളില്‍ കെട്ട്യോന്‍ ആരാണ് എന്ന്'; വീരുവിന്റെ ട്വീറ്റില്‍ ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ

ചിത്രത്തില്‍ നിന്നും നിങ്ങളും ഞാനും പരസ്പരം തിരിച്ചറിഞ്ഞത് പോലെ എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും മനസിലായിട്ടുണ്ടാവും എന്നായിരുന്നു മറ്റൊരു മിടുക്കന്റെ ട്വീറ്റ്.

19 Sep 2018

ഏഷ്യാകപ്പ് ക്രിക്കറ്റ്;  കേദാര്‍ ജാദവിനും ഭുവനേശ്വറിനും മൂന്ന് വിക്കറ്റ് വീതം, പാകിസ്ഥാന്‍ 162 ന് പുറത്ത്

താളം കണ്ടെത്താനാവാതെ വലഞ്ഞ പാക് നിരയില്‍ ആകെ നാല് പേരാണ് രണ്ടക്ക സ്‌കോര്‍ നേടിയത്.

19 Sep 2018

മൂന്ന് റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പാക്കിസ്ഥാന്‍

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക് ടീം നാലോവറില്‍ മൂന്ന് റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലാണ്

19 Sep 2018

ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ തകര്‍ച്ച; വിജയ് ഹസാരെ ട്രോഫിയില്‍ നാണംകെട്ട് കേരളം

മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 170 റണ്‍സ് എന്ന നിലയില്‍ നിന്ന് 183ന് ഓള്‍ ഔട്ടാവുകയായിരുന്നു കേരളം

19 Sep 2018

ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച് പാക്കിസ്ഥാന്‍

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് വിജയിച്ച പാക് നായകന്‍ സര്‍ഫ്രാസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

19 Sep 2018

ട്വിന്റി20 ഫൈനലിലെ ക്യാച്ച് ശ്രീശാന്ത് വിട്ടിരുന്നു എങ്കില്‍? ഐപിഎല്ലില്‍ വാങ്ങിയ അടി അന്ന് കിട്ടിയേനെ

ആ ലോക കപ്പിന് ശേഷം നടന്ന ഐപിഎല്ലില്‍ സംഭവിച്ചത് ആ ക്യാച്ച് വിട്ട സമയം സംഭവിക്കുമായിരുന്നു

19 Sep 2018

സച്ചിന്റെ കട്ട ഫാനിന് താങ്ങായി പാക്കിസ്ഥാന്റെ സൂപ്പര്‍ ഫാന്‍; യുഎഇ ട്രിപ്പ് പാക്കിസ്ഥാന്റെ വക

ഏഷ്യാ കപ്പ് കാണാന്‍ യുഎഇയിലേക്ക് പറക്കാന്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നാണ് ഇന്ത്യയുടെ സൂപ്പര്‍ ഫാനിന് നേര്‍ക്ക് ഇപ്പോള്‍ സഹായ ഹസ്തം നീളുന്നത്

19 Sep 2018

ഫിര്‍മിനോ ഗോളടിച്ചപ്പോള്‍ കുപ്പി വലിച്ചെറിഞ്ഞ് സല; സന്തോഷമോ, നിരാശയോ എന്ന് ആരാധകര്‍

ഗോള്‍ ആഘോഷിക്കുന്ന ക്ലോപ്പിന് പിന്നില്‍ ഡഗ്ഔട്ടില്‍ ഇരിക്കുന്ന സല ആ സമയം വെള്ളക്കുപ്പി നിരാശയോടെ താഴേക്കെറിയുന്നു

19 Sep 2018

എന്തുകൊണ്ട് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈയില്‍? ചോദ്യം ചെയ്ത് പാക് നായകന്‍

അബുദാബിയില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ട് എങ്കില്‍ എല്ലാ ടീമുകളും അബുദാബിയില്‍ കളിച്ചിരിക്കണം.

19 Sep 2018

അവന്‍ പറക്കുമ്പോ അവര്‍ ഇഴയും; മെസിയെ പൂട്ടാന്‍ പിഎസ് വി താരത്തിന്റെ തന്ത്രം

മിശിഹായുടെ ഫ്രീകിക്ക് ഗോള്‍ വല തൊടുന്നത് തടയാന്‍ പിഎസ് വി എടുത്ത തന്ത്രമാണ് ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്

19 Sep 2018

കണ്ണിന് കണ്ണെന്ന കണക്കെ കുതിക്കുന്ന ലിവര്‍പൂള്‍; എവിടെ നെയ്മര്‍, എവിടെ കവാനി?

ഫിര്‍മിനോ ഒളിപ്പിച്ചു വെച്ചൊരു ബോംബില്‍ പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുകയായിരുന്നു ആന്‍ഫീല്‍ഡ് 90ാം മിനിറ്റ് വരെ

19 Sep 2018