Other Stories

ഇന്ത്യയുടെ ലോകകപ്പ് ടീം; ഹര്‍മന്‍പ്രീത് നയിക്കും; റിച്ച ഘോഷ് പുതുമുഖം

വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്

12 Jan 2020

ജസ്പ്രീത് ബുമ്രയ്ക്ക് പോളി ഉമ്രിഗര്‍ പുരസ്‌കാരം

2018- 19 സീസണിലെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് അവാര്‍ഡ്

12 Jan 2020

'പണി' കൊടുത്തത് ബ്ലാസ്റ്റേഴ്‌സ്; കോച്ചിന് 'പണി' പോയി

നടപ്പ് സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് കോച്ചിന്റെ പണി പോയത്

11 Jan 2020

സഞ്ജുവിന് വീണ്ടും അവസരം? ഹര്‍ദിക് തിരിച്ചെത്തും; ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം നാളെ

മൂന്ന് വീതം മത്സരങ്ങളടങ്ങിയ ടെസ്റ്റ്, ഏകദിന പരമ്പരകളും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമാണ് ഇന്ത്യ കിവി മണ്ണില്‍ കളിക്കുന്നത്

11 Jan 2020

കെഎല്‍ രാഹുലിന് നേട്ടം; റാങ്കിങില്‍ മുന്നിലുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍; നില മെച്ചപ്പെടുത്തി കോഹ്‌ലിയും

26 പോയിന്റുകള്‍ കൂടി സ്വന്തമാക്കി 760 റേറ്റിങ് പോയിന്റുമായാണ് രാഹുല്‍ സ്ഥാനം നിലനിര്‍ത്തിയത്

11 Jan 2020

കപിൽ ദേവിന്റെ സിനിമയിൽ സുനില്‍ ഗാവസ്‌കറാകുന്നത് താഹിര്‍ രാജ്; ഫസ്റ്റ് ലുക്ക് പങ്കുവച്ച് രൺ‌വീർ 

ചിത്രത്തിലെ താഹിറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്

11 Jan 2020

'നാല് ദിവസമായി ചുരുക്കിയാലും ടെസ്റ്റിന് ഒന്നും സംഭവിക്കില്ല'; കണക്കുകള്‍ നിരത്തി മഞ്ജരേക്കറുടെ വാദം 

'ടെസ്റ്റിനെ ടെസ്റ്റിനെ വൈകാരികമായും കാല്‍പനീകമായും നോക്കി കാണുന്നവര്‍ക്ക് അത് മനസിലാക്കാനാവില്ല'

11 Jan 2020

ട്രോഫി സെലിബ്രേഷനിലെ സഞ്ജുവിന്റെ അസാന്നിധ്യം; ആഘോഷങ്ങള്‍ക്ക് നില്‍ക്കാതെ ഗ്രൗണ്ട് വിട്ട് താരം

സഞ്ജുവിന്റെ വരവും പോക്കുമെല്ലാം ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതിന് ഇടയില്‍, ട്രോഫി സെലിബ്രേഷന്‍ സമയത്തെ സഞ്ജുവിന്റെ അസാന്നിധ്യവും ചോദ്യം ചെയ്യപ്പെടുന്നു

11 Jan 2020

പിടിവള്ളിയില്ലാതെ കേരളം വീഴുന്നു; രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരേയും നാണംകെട്ട തുടക്കം

ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. റോബിന്‍ ഉത്തപ്പ മാത്രമാണ് കേരള നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്

11 Jan 2020

സഞ്ജുവിന്റെ സിക്‌സ് കണ്ട് കണ്ണ് തള്ളി കോഹ് ലിയും, ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ സഞ്ജുവിന് ശരണം ഐപിഎല്‍ തന്നെ

ഹസറങ്കയുടെ ഗൂഗ്ലിക്ക് മുന്‍പില്‍ സഞ്ജു വീണെങ്കിലും ആദ്യത്തെ ഒരൊറ്റ ഡെലിവറി കൊണ്ട് തന്നെ സഞ്ജു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചെടുത്തു

11 Jan 2020

പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടതോടെ റെക്കോര്‍ഡിട്ട് സഞ്ജു, നിരാശാജനകമായ റെക്കോര്‍ഡാണെന്ന് മാത്രം

ഡ്രൈവ് ചെയ്യാനുള്ള ശ്രമം പാളി സഞ്ജു ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ നിരാശപ്പെടുത്തുന്ന ഒരു റെക്കോര്‍ഡ് കൂടി സഞ്ജുവിന് ഒപ്പമുണ്ട്

11 Jan 2020

പോണ്ടിങ്ങിന് വേണ്ടിവന്നത് 252 ഇന്നിങ്‌സ്, കോഹ് ലിക്ക് 196 മാത്രം; ധോനിയേയും മറികടന്ന് കോഹ് ലിയുടെ റെക്കോര്‍ഡ്‌

200 ഇന്നിങ്‌സില്‍ താഴെ മാത്രമെടുത്ത് 11000 റണ്‍സ് തികച്ച ഏക നായകനുമാണ് കോഹ് ലി

11 Jan 2020

ഓള്‍റൗണ്ട് ഇന്ത്യ; ലങ്കയെ തകര്‍ത്ത് ടി20 പരമ്പര സ്വന്തമാക്കി കോഹ്‌ലിയും സംഘവും

മൂന്നാം പോരാട്ടത്തില്‍ 78 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്

10 Jan 2020

ഇന്ത്യക്ക് മികച്ച സ്‌കോര്‍; രാഹുലിനും ധവാനും അര്‍ധ സെഞ്ച്വറി

ശ്രീലങ്കക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍

10 Jan 2020

ആദ്യ പന്തില്‍ സിക്‌സ്, രണ്ടാം പന്തില്‍ പുറത്ത്; നിരാശപ്പെടുത്തി സഞ്ജു; ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി

10 Jan 2020

പന്തിന് പകരം സഞ്ജു ടീമിൽ; ടോസ് ശ്രീലങ്കയ്ക്ക്; ഇന്ത്യയെ ബാറ്റിങിനയച്ചു

നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ജഴ്സിയിൽ

10 Jan 2020

'കുട്ടികളെ പോലെ പിഴവുകള്‍ വരുത്തുന്നത് നിര്‍ത്തു'- ബാഴ്‌സലോണയെ വിമര്‍ശിച്ച് മെസി

ടീമിന്റെ പ്രകടനത്തെ വിമര്‍ശിച്ച് നായകനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി രംഗത്തെത്തി

10 Jan 2020

ആരാധകരോട് രഹാനെയുടെ ചോദ്യം; 'വട പാവ്' എങ്ങനെ കഴിക്കാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്?

ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ആരാധകരോട് ഒരു ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍

10 Jan 2020

'നാല് ദിവസമാണ് എങ്കില്‍ അത് ടെസ്റ്റ് അല്ല, ഫസ്റ്റ് ക്ലാസ് മത്സരമാണ്'; ഫോര്‍ ഡേ ടെസ്റ്റിനോട് മുഖം തിരിച്ച് രോഹിത്തും 

നാല് ദിവസമാണ് എങ്കില്‍ അത് ടെസ്റ്റ് ആവില്ല എന്നാണ് രോഹിത് പറയുന്നത്. ഫസ്റ്റ് ക്ലാസ് മത്സരം എന്നാണ് അതിനെ വിളിക്കേണ്ടത്

10 Jan 2020

ഔട്ട് ആണോ? നോട്ട്ഔട്ടോ? റിലേ ക്യാച്ചില്‍ ചേരിതിരിഞ്ഞ് ക്രിക്കറ്റ് ലോകം; നിയമം മാറ്റണമെന്ന് ന്യൂസിലാന്‍ഡ് താരം 

ബാലന്‍സ് തെറ്റി ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് കാലുറപ്പിക്കുന്നതിന് മുന്‍പ് റെന്‍ഷോ പന്ത് ഉയര്‍ത്തി എറിഞ്ഞു

10 Jan 2020

'ഓസീസ് ഗ്രീഷ്മകാലത്ത് കാണാതിരുന്ന ബാറ്റിങ് ശൈലി ഇന്ത്യയില്‍ കാണാം; കോഹ് ലി, സ്മിത്ത്, വില്യംസണ്‍ എന്നിവരെ പോലെയാവണം'; ലാബുഷെയ്ന്‍ പറയുന്നു

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഓസീസിനെ ജയത്തിലേക്ക് നയിക്കുന്ന ബാറ്റ്‌സ്മാനായുള്ള വളര്‍ച്ച

10 Jan 2020