Other Stories

ആ പണം നല്‍കാമെന്ന് ബിസിസിഐ പറഞ്ഞു, 2014ലെ അറിയാ കഥകള്‍ വെളിപ്പെടുത്തി ബ്രാവോ

കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഞങ്ങളെയെല്ലാം തിരികെ വിളിക്കുന്നു എന്നായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്

18 Nov 2018

വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: ഒാസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 48റൺസ് ജയം 

ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167റൺസ് നേടിയപ്പോൾ 19.4 ഓവറിൽ ഒൻപതിന് 119 ആയിരുന്നു ഓസ്ട്രേലിയയുടെ സ്കോർ

18 Nov 2018

അഥവാ പെനാല്‍റ്റി എടുത്താലോ; സകല തയ്യാറെടുപ്പുകളുമായി പിക്ക്‌ഫോര്‍ഡ്

മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അമേരിക്കയെ പരാജയപ്പെടുത്തി മത്സരം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു

17 Nov 2018

'ഓരോ ദിവസവും ഓരോ അവസരമാണ്, ആരോഗ്യത്തോടെയിരിക്കൂ.. ' ; ഫിറ്റ്‌നസ് മന്ത്രവുമായി കോഹ്‌ലിയുടെ വീഡിയോ

ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കൊരുങ്ങുന്നതിന് മുമ്പ് ആവേശം പടര്‍ത്തി നായകന്‍ കോഹ്‌ലിയുടെ വര്‍ക്കൗട്ട് വീഡിയോ പുറത്ത്. കോഹ്‌ലിക്കൊപ്പം ഋഷഭ് പന്തും ട്രെഡ് മില്ലില്‍ പ്രാക്ടീസ് ചെയ്യുന്നത് വീഡിയോയില്‍ കാണാം

17 Nov 2018

ആ തീരുമാനത്തില്‍ നാടകീയ യു ടേണ്‍; ഇന്ത്യ- ജോര്‍ദാന്‍ സൗഹൃദ ഫുട്‌ബോള്‍ ഉപേക്ഷിച്ചിട്ടില്ല

ഇന്ന് രാത്രി 10.30ന് തന്നെ മത്സരം നടക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി

17 Nov 2018

കോഹ് ലിയെ തളയ്ക്കാനുള്ള വഴി ഇത് ഒന്നേയുള്ളു, ഓസീസ് താരങ്ങള്‍ക്ക് ഡുപ്ലസിസിന്റെ ഉപദേശം

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഞങ്ങള്‍ ചെയ്തത് അതാണ്. നിശബ്ദമായി കോഹ് ലിയെ നേരിട്ട് ഞങ്ങള്‍ അയാളെ നിശബ്ദനാക്കുകയായിരുന്നു

17 Nov 2018

2019 ലോക കപ്പ് ധോനിയുടെ സ്വപ്നം, നായക സ്ഥാനം വിട്ടൊഴിഞ്ഞത് അതിന് വേണ്ടി; വെളിപ്പെടുത്തല്‍

ലോക കപ്പ് സ്വപ്നം ഉള്ളില്‍ കണ്ടുകൊണ്ടാണ് ടീമിന്റെ നായകത്വം ധോനി കൈമാറിയത് തന്നെ

17 Nov 2018

ഓസ്‌ട്രേലിയയില്‍ വിനീതനായിരിക്കണം, കോഹ് ലിക്ക് ഭരണാധികാര സമിതിയുടെ നിര്‍ദേശം

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍, ഇംഗ്ലണ്ട് പരമ്പരയ്ക്കിടയിലും മാധ്യമപ്രവര്‍ത്തകരോട് കോഹ് ലി കലിപ്പിച്ചിരുന്നു

17 Nov 2018

ഇന്ത്യന്‍ വനിതാ ടീമിന് വേണ്ടി കോഹ് ലിയുടെ ക്യാംപെയ്ന്‍, ഏറ്റെടുത്ത് കായിക താരങ്ങള്‍

#Jerseyknownogender എന്ന ഹാഷ് ടാഗിലാണ് കോഹ് ലി ക്യാംപെയ്‌നുമായി എത്തുന്നത്

17 Nov 2018

ഹൃദയം കൊണ്ട് കളിക്കുമെന്ന് പോപ്ലാറ്റ്‌നിക്ക്, തള്ള് മതിയാക്കി കളിക്കാന്‍ ആരാധകര്‍

ഈ സമയം ആരാധകര്‍ക്ക് വാക്ക് നല്‍കുകയാണ് ടീമിലെ മുന്നേറ്റ നിര താരം പോപ്ലാറ്റ്‌നിക്ക്

17 Nov 2018

ആ സങ്കടമെല്ലാം തീര്‍ത്ത് ഹോളണ്ട്;ലോക ചാമ്പ്യന്മാരെ തകര്‍ത്തു, ജര്‍മ്മനിയെ തരംതാഴ്ത്തി

യുവേഫ നേഷന്‍സ് ലീഗില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ ഹോളണ്ട് പട മുട്ടുകുത്തിച്ചത്

17 Nov 2018

അവർ പിണക്കത്തിലല്ല; ഇതിഹാസത്തിനൊപ്പം ഭാവി താരങ്ങൾക്ക് ടിപ്സ് പകർന്ന് ബല്യകാല സുഹൃത്തും (വീഡിയോ)

ദീര്‍ഘകാലം പിണക്കത്തിലായിരുന്ന സച്ചിനും കാംബ്ലിയും വീണ്ടും ഒരുമിച്ചു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ

16 Nov 2018

ബാറില്‍ ചിലവിട്ടത് 15 മിനിറ്റ്, പൊട്ടിച്ചത് 25 ലക്ഷം, അതും വൈനില്‍ മാത്രം; മകളുടെ ജന്മദിനം ആഘോഷമാക്കി ക്രിസ്റ്റിയാനോ

അലാനയുടെ ആദ്യ ജന്മദിനാഘോഷത്തിനായി ക്രിസ്റ്റിയാനോ പണം ഒഴുക്കിയതിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്

16 Nov 2018

ഈ താരത്തെ കണ്ടുപഠിക്കണം, ഇന്ത്യന്‍ വാലറ്റത്തിന് കോഹ് ലിയുടെ ഉപദേശം

മികച്ച സ്‌പെല്ലുമായി എതിര്‍ ടീമിന്റെ ബൗളര്‍മാര്‍ എത്തിയാല്‍ മുന്‍ നിര ബാറ്റ്‌സമാന്‍മാര്‍ക്ക് സമ്മര്‍ദ്ദമായിരിക്കും

16 Nov 2018

വെട്ടിനിരത്തലിന്റേയും മാറ്റങ്ങളുടേയും സമയം കഴിഞ്ഞു, ഇനി ലോക കപ്പ് കളിക്കുക ഈ ടീം എന്ന് രവി ശാസ്ത്രി

ലോക കപ്പ് കളിക്കാന്‍ പോകുന്ന താരങ്ങളെ നിരീക്ഷിക്കുന്നതിനുള്ള വേദിയാണ് ഓസ്‌ട്രേലിയ എന്ന സൂചന നല്‍കിയായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍

16 Nov 2018

ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിവാഹിതനാവുന്നു? സ്പാനിഷ് ഗേള്‍ഫ്രണ്ട് തന്നെ വധു

രണ്ട് വര്‍ഷത്തോളമായി ക്രിസ്റ്റിയാനോ ക്രിസ്റ്റിയാനോയ്ക്ക് ഒപ്പമുള്ള ജോര്‍ജീന റോഡ്രിഗ്‌സ് തന്നെയാണ് വധു

16 Nov 2018

മലയാളികളുടെ പൊങ്കാലയില്‍ തിളച്ച് ഹാമില്‍ട്ടന്‍; ഇന്ത്യ മോശം രാജ്യം എന്ന പരാമര്‍ശത്തില്‍ വിശദീകരണം

ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹാമില്‍ട്ടന്റെ ഇന്ത്യയ്‌ക്കെതിരായ വിവാദ പ്രസ്താവ

16 Nov 2018

വാര്‍ണറും സ്മിത്തും മടങ്ങിയെത്തുന്നു, പുതിയ ഇടം തിരഞ്ഞ് യുവിയും ഗംഭീറും; ടീമുകള്‍ ഒഴിവാക്കിയത് ഇവരെയൊക്കെ

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവ് ലക്ഷ്യമിട്ട് വലിയ പ്രതീക്ഷയോടെയായിരുന്നു യുവരാജ് കഴിഞ്ഞ സീസണില്‍ പഞ്ചാബിനൊപ്പം ചേര്‍ന്നത്

16 Nov 2018

കൊഹ്‌ലിയും രോഹിത് ശര്‍മയുമൊക്കെ മിതാലിക്ക് പിന്നില്‍; ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍ വേട്ട ഈ ബാറ്റില്‍നിന്ന് 

പുരുഷ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി, ധോനി എന്നിവരടങ്ങിയ പട്ടികയിലാണ് മിതാലി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്

16 Nov 2018

അയര്‍ലാന്‍ഡിനെ പറപറത്തി ഹര്‍മനും സംഘവും വനിത ട്വന്റി-20 ലോകകപ്പ് സെമിയില്‍ 

വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ അയർലൻഡിനെ 52 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ സെ​മി​യി​ൽ ക​ട​ന്നു

16 Nov 2018

കുട്ടിയെപ്പോലെ റണ്ണൗട്ട്; നാണംകൊണ്ട് പപ്പ മുഖംപൊത്തി; സ്വയം ട്രോളി ഗംഭീര്‍

റണ്ണൗട്ടിനെ സ്വയം ട്രോളിയാണ് ഗംഭീര്‍ ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുന്നത്. തന്റെ ട്വിറ്റര്‍ പേജില്‍ ശിശുദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ട്രോളാക്കി താരം മാറ്റിയത്

15 Nov 2018