Other Stories

ഒരു ഓവറില്‍ 37 റണ്‍സ്, ട്വന്റി20യിലെ അതിവേഗ അര്‍ധ ശതകവുമായി പറന്ന് ഹസ്രത്തുള്ള

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കാബുള്‍ സ്വാന് വേണ്ടിയായിരുന്നു ഹസ്രത്തുള്ളയുടെ തകര്‍പ്പന്‍ പ്രകടനം

15 Oct 2018

രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; സച്ചിന്‍ ബേബി നയിക്കും

2018- 2019 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീമിന്റെ നായകന്‍

14 Oct 2018

ഹൈദരാബാദിലും ഇന്ത്യ തന്നെ; വിന്‍ഡിസിനെതിരെ പരമ്പര ജയം

72 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ വിക്കറ്റ് കളയാതെ രാഹുലും ഷായും ജയത്തിലേക്ക് എത്തിച്ചു

14 Oct 2018

ചതിക്കാനിരുന്ന ടോസിന് ഡുപ്ലസിയുടെ മറുപടി; സ്‌പെഷ്യലിസ്റ്റ് ടോസറെ കൊണ്ടുവന്ന് സൗത്ത് ആഫ്രിക്കന്‍ നായകന്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മുതല്‍ ടോസ് ചതിക്കാന്‍ തുടങ്ങിയപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ നായകന്‍ മറ്റൊരു വഴി കണ്ടെത്തി

14 Oct 2018

വിന്‍ഡിസിനെ ചുരുട്ടിക്കെട്ടി, 127 റണ്‍സിന് പുറത്ത്; ഇന്ത്യയ്ക്ക് പരമ്പര ജയം 72 റണ്‍സ് അകലെ

ഉമേഷ് യാദവ് നാല് വിക്കറ്റും, ജഡേജ മൂന്ന് വിക്കറ്റും, അശ്വിന്‍ രണ്ട് വിക്കറ്റും കുല്‍ദീപ് ഒരു വിക്കറ്റും വീഴ്ത്തി

14 Oct 2018

തകര്‍ത്തടിച്ചത് ഒത്തുകളിയില്‍? നെയ്മര്‍ ഹാട്രിക് നേടിയ കളി ഫ്രാന്‍സ് അന്വേഷിക്കുന്നു

രണ്ട് ടീമുകളും ആരോപണം നിഷേധിച്ചു. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സിയില്‍ ലിവര്‍പൂളിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് പിഎസ്ജി

14 Oct 2018

വിന്‍ഡിസ് തകര്‍ന്നടിയുന്നു, അനായാസ ജയത്തിലേക്ക് ഇന്ത്യ

നായകന്‍ ഹോള്‍ഡര്‍ ക്രീസിലുള്ളത് മാത്രമാണ് വിന്‍ഡിസിന്റെ ഇപ്പോഴത്തെ പ്രതീക്ഷ

14 Oct 2018

വാഗ്ദാനം ചെയ്തത് മൂന്നിരട്ടി ശമ്പളം; ബാഴ്‌സലോണ ചങ്കെന്ന് ലയണല്‍ മെസിയും

മെസിയെ ടീമിലെത്തിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രസിഡന്റ് ഖല്‍ദൂന്‍ അല്‍ മുബാറക്ക്

14 Oct 2018

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട കശ്യപ് സുഷമയോട് സഹായം തേടി, കായിക മന്ത്രി മറുപടി നല്‍കി

ഡന്‍മാര്‍ക്ക് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, സര്‍ലൗക്‌സ് ഓപ്പണ്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനായി പോകേണ്ടതുണ്ട്

14 Oct 2018

ഇന്ത്യയെ ഹോള്‍ഡ് ചെയ്ത് ഹോള്‍ഡര്‍; ഇന്ത്യയുടെ ലീഡ് 56 റണ്‍സിലൊതുക്കി

രണ്ടാം ടെസ്റ്റില്‍ മികച്ച ഓള്‍ റൗണ്ടര്‍ പ്രകടനമാണ് വിന്‍ഡിസ് നായകന്‍ ഹോള്‍ഡറില്‍ നിന്നും വന്നത്

14 Oct 2018

വീണ്ടും സെഞ്ചുറിക്കരികെ വീണ് പന്ത്, പക്ഷേ ദ്രാവിഡിനൊപ്പം അപൂര്‍വ റെക്കോര്‍ഡിട്ടു

1997ല്‍ ലങ്കയ്‌ക്കെതിരെ 92, 93 എന്നീ സ്‌കോറിന് ദ്രാവിഡ് പുറത്തായിരുന്നു

14 Oct 2018

ചീഫ് സെലക്ടറെ മറികടന്ന് നിലപാടുമായി ധോനി; വിജയ് ഹസാരെയില്‍ കളിക്കില്ല

nbsp; വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ജാര്‍ഖണ്ഡിന്…

14 Oct 2018

കളിക്ക് മുന്‍പ് 20 വട്ടം വരെ ബാത്ത്‌റൂമില്‍ പോകും, മെസി ദൈവവും അല്ല, നായകനും അല്ലെന്ന് മറഡോണ

കളി തുടങ്ങുന്നതിന് മിനിറ്റുകള്‍ മാത്രം മുന്‍പ് 20 വട്ടം ബാത്‌റൂമില്‍ പോകുന്നൊരു വ്യക്തിയെ നായകനാക്കുവാന്‍ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല

14 Oct 2018

ചൈനയിൽ ചെന്ന് വൻമതിൽ കെട്ടി ഇന്ത്യ; ​പോരാട്ടം ​ഗോൾരഹിത സമനില

21 വർഷം മുൻപ് ഏറ്റ തോൽവിക്ക് പകരം ചോദിക്കാൻ  കഴിഞ്ഞില്ലെങ്കിലും കരുത്തരായ ചൈനയെ ​ഗോൾരഹിത സമനിലയിൽ കുരുക്കി ഇന്ത്യ

13 Oct 2018

രണ്ടാമൂഴം; ഇത്തവണ തന്ത്രമോതുവാൻ; മൊണാക്കോയിൽ ഹെൻറി യു​ഗം വീണ്ടും

ഇതിഹാസ ഫ്രഞ്ച് താരം തിയറി ഹെൻറി ലീ​ഗ് വൺ മുൻ ചാംപ്യൻമാരായ എഎസ് മൊണാക്കോയുടെ പുതിയ പരിശീലകൻ

13 Oct 2018

സെഞ്ച്വറി കൂട്ടുകെട്ടുമായി പ്രതിരോധം തീർത്ത് രഹാനെ- പന്ത്; ഇന്ത്യ ലീഡിലേക്ക്

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെന്ന നിലയിൽ

13 Oct 2018

രഹാനെയ്ക്കും പന്തിനും അർധ ശതകം; പിടിമുറുക്കി ഇന്ത്യൻ മുന്നേറ്റം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. പൃഥ്വി ഷായ്ക്കു പിന്നാലെ അജിൻക്യ രഹാനെ, ഋഷഭ് പന്ത് എന്നിവർക്കും അർധ സെഞ്ച്വറി നേടി

13 Oct 2018

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത; ഇന്നത്തെ ഇന്ത്യ- ചൈന പോരാട്ടം മലയാളത്തിലും

നീണ്ട 21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ ഫുട്ബോൾ മൈതാനത്ത് ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത

13 Oct 2018

മീടൂ ക്യാമ്പയ്ന്‍ ഗൂഗ്ലിയില്‍ കറങ്ങിത്തിരിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റും; ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിക്കെതിരെ ആരോപണം

മീടൂ ക്യാമ്പയ്ന്‍ പടര്‍ന്നുപിടിക്കുന്നു. ഇപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്കും പടര്‍ന്നുപിടിക്കുകയാണ്

13 Oct 2018

ഇന്ത്യ പൊരുതുന്നു; അർധ ശതകം തികയ്ക്കാതെ കോഹ്‍ലിയും മടക്കം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെന്ന നിലയിലാണ്

13 Oct 2018

"ഷാ ഷോ" വീണ്ടും; ടെസ്റ്റാണെങ്കിലും മിന്നലടികളുടെ മറ്റൊരു വേർഷനും കൈയിലുണ്ട്

രാജ്കോട്ടിൽ കണ്ടത് ഒരു പൃഥ്വി ഷാ ആയിരുന്നെങ്കിൽ ഇങ്ങ് ഹൈ​​ദരാബാദിൽ അതിന്റെ മറ്റൊരു വേർഷനായിരുന്നു

13 Oct 2018