Other Stories

'കൊറോണ കാലത്ത് വെറുതെ ഇരുന്ന് തുരുമ്പെടുക്കരുതല്ലോ'; പത്താം ക്ലാസ് പരീക്ഷ മാറ്റിയ ത്രില്ലില്‍ ഷഫാലി 

ടെന്നീസ് ബോളുകൊണ്ട് ഞാന്‍ വീട്ടില്‍ ബാറ്റിങ് പരിശീലിക്കുന്നു. കാരണം താളം പോവാതെ നോക്കേണ്ടത് ഒരു ബാറ്റ്‌സ്വുമണിന് അത്യാവശ്യമാണ്

21 Mar 2020

'ക്രിസ്റ്റിയാനോയും മെസിയും എനിക്ക് മുന്‍പില്‍ തോല്‍ക്കും'; സുനില്‍ ഛേത്രിയുടെ അവകാശവാദം 

വമ്പന്മാരായ മെസിക്കും ക്രിസ്റ്റ്യാനോക്കും കാരംസില്‍ തനിക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് ഛേത്രി പറയുന്നത്

21 Mar 2020

'വൈറല്‍ ടൈം ബോംബ്' ഭീഷണിയില്‍ തായ്‌ലാന്‍ഡ്; കിക്ക് ബോക്‌സിങ് കാണാന്‍ 5000 പേര്‍, മടങ്ങിയത് കൊറോണ വൈറസ് ബാധയുമായി 

തായ്‌ലാന്‍ഡിന്റെ മുക്കിലും മൂലയിലും നിന്ന് ആയിരങ്ങളാണ് ബാങ്കോക്കിലെ ലുംപിനി സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇവരില്‍ ഭൂരിഭാഗവും തിരികെ മടങ്ങിയതാവട്ടെ കൊറോണ വൈറസ് ബാധയുമായി....

21 Mar 2020

'അതുപോലൊരു കൂട്ടുകെട്ട് വേണ്ട സമയമാണ്'; കൈഫിനേയും യുവിയേയും ചൂണ്ടി മോദി 

ഇവരുടെ കൂട്ടുകെട്ട് എക്കാലവും നമ്മള്‍ ഓര്‍ക്കും. അതുപോലൊരു കൂട്ടുകെട്ട് വേണ്ട സമയമാണ് ഇത്...

21 Mar 2020

ആ സ്വപ്‌നവും തകരുന്നു; ഈസ്റ്റ് ബംഗാള്‍-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോര് ഉപേക്ഷിച്ചേക്കും 

പ്രീമിയര്‍ ലീഗ് സീസണ്‍ നീട്ടിയതോടെ ടീമുകളുടെ പ്രീസീസണ്‍ ഷെഡ്യൂളിലും മാറ്റം വന്നേക്കും

21 Mar 2020

സ്‌കോട്ട്‌ലാന്‍ഡ് ക്രിക്കറ്റ് താരത്തിന് കൊവിഡ് 19; കരിം പുലിയായി തിരിച്ചെത്തുമെന്ന് ഓഫ് സ്പിന്നര്‍  

ഏകദിനത്തില്‍ 60 വിക്കറ്റുകള്‍ പിഴുത മജീദ് ആണ് സ്‌കോട്ട്‌ലാന്‍ഡിന്റെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പില്‍

21 Mar 2020

ഐസൊലേഷനിലെ വിരസതയെ എങ്ങനെ നേരിടാം? പൊടിക്കൈകളുമായി കെ എല്‍ രാഹുല്‍ 

വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരുമ്പോള്‍ പിടികൂടാന്‍ സാധ്യതയുള്ള വിരസത ഇല്ലാതാക്കാന്‍ പല വഴികള്‍ കാട്ടി തരികയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍

20 Mar 2020

ഒറ്റക്കെട്ടായി നിന്ന് കോവിഡിനെ തോല്‍പ്പിക്കാം; ഇന്ത്യക്കാരെ ബോധവത്കരിക്കാന്‍ ഹിന്ദി പഠിച്ച് പീറ്റേഴ്‌സന്‍ 

കൊവിഡ് 19ന്റെ ബോധവത്കരണത്തിനും, ആളുകള്‍ക്ക് ധൈര്യം നല്‍കുന്നതിനുമായി ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് പീറ്റേഴ്‌സണിന്റെ വരവ്

20 Mar 2020

മുഷ്താഖ് അലി ട്രോഫിയാവരുത് ഐപിഎല്‍; വിവാദ പരാമര്‍ശത്തില്‍ ബിസിസിഐക്കെതിരെ ഗാവസ്‌കര്‍ 

'ഐപിഎല്ലിന്റെ ക്വാളിറ്റി ബിസിസിഐക്ക് ഉറപ്പാക്കേണ്ടതുണ്ട്. നമുക്ക് മുഷ്താഖ് അലി ടൂര്‍ണമെന്റ് അല്ല വേണ്ടത് എന്നായിരുന്നു വിവാദ പരാമര്‍ശം'

20 Mar 2020

'പാകിസ്ഥാന്റെ അടുത്ത കോഹ്‌ലി', ബാറ്റിങ് സെന്‍സേഷനെ പ്രവചിച്ച് പാക് മുന്‍ താരം 

ഇന്ത്യന്‍ നായകന്‍ കോഹ് ലിയോടാണ് പാകിസ്ഥാന്‍ താരം ബാബര്‍ അസമിനെ താരതമ്യപ്പെടുത്തുന്നത്. ഇപ്പോഴിതാ അടുത്ത കോഹ് ലി എന്ന് വിലയിരുത്തി മറ്റൊരു താരം 

20 Mar 2020

ഫുട്‌ബോള്‍ ഇതിഹാസം പി കെ ബാനര്‍ജി അന്തരിച്ചു 

ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലഘട്ടത്തെ അടയാളപ്പെടുത്തിയ മുന്നേറ്റ നിരക്കാരനാണ് വിടവാങ്ങുന്നത്

20 Mar 2020

കൊറോണ കാലത്ത് 'നോ സെല്‍ഫി'; ആരാധികയെ നിരാശപ്പെടുത്തി കോഹ്‌ലി

സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യന്‍ ടീം ലഖ്‌നൗവിലെത്തിയിരുന്നു. ഈ സമയമുള്ള വീഡിയോ ആവാം ഇതെന്നാണ് സൂചന

20 Mar 2020

യോ യോ ടെസ്റ്റില്‍ കോഹ്‌ലിയെ മലര്‍ത്തിയടിച്ച താരങ്ങള്‍; ഫിറ്റ്‌നസില്‍ വമ്പന്‍ ഇന്ത്യന്‍ നായകനല്ല 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫിറ്റ്‌നസ് ഭ്രാന്തനായി കരുതുന്നത് നായകന്‍ കോഹ് ലിയെയാണ്. പക്ഷേ യോ യോ ടെസ്റ്റില്‍ കോഹ് ലിയെ കടത്തി വെട്ടിയ താരങ്ങളുണ്ട്

20 Mar 2020

ഇനിയും പടര്‍ന്ന് പിടിക്കുന്നത് തടയണം, പുറത്തിറങ്ങാതിരിക്കൂ; അഭ്യര്‍ഥനയുമായി കോഹ്‌ലിയും അനുഷ്‌കയും

'പ്രതിസന്ധി നിറഞ്ഞ ഘട്ടമാണ് നമുക്ക് ഏവര്‍ക്കും. സെല്‍ഫ് ഐസൊലേഷന് വിധേയമായി മാത്രമേ ഈ സമയം നമുക്ക് അതിജീവിക്കാന്‍ സാധിക്കുകയുള്ളു'

20 Mar 2020

പ്രീമിയര്‍ ലീഗ് നീട്ടിയതോടെ ലിവര്‍പൂളിന് എട്ടിന്റെ പണി; അവസാന മൂന്ന് കളികള്‍ നിര്‍ണായകം 

മെയ് രണ്ടിന് ആഴ്‌സണലിനെ ലിവര്‍പൂള്‍ തകര്‍ക്കുകയും, മാഞ്ചസ്റ്റര്‍ സിറ്റിയെ ബേണ്‍മൗത്ത് തോല്‍പ്പിക്കുകയും ചെയ്താല്‍ ലിവര്‍പൂള്‍ അവിടെ കിരീടം ഉറപ്പിക്കും

20 Mar 2020

ജിന്‍ ഉത്പാദനം നിര്‍ത്തിവെച്ച് വോണിന്റെ കമ്പനി, ആശുപത്രികളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കുന്നു

വോണ്‍ സഹഉടമയായുള്ള സെവന്‍ സീറോ എയ്റ്റ് എന്ന കമ്പനിയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്

20 Mar 2020

'ഞാന്‍ സെവാഗോ വാര്‍ണറോ അല്ല, എന്റെ ശൈലിക്ക് ടീം പിന്തുണയുണ്ട്'; സട്രൈക്ക്‌റേറ്റ് വിവാദത്തില്‍ പൂജാര 

'എന്റെ ബാറ്റിങ് ശൈലി മാറ്റാന്‍ പറഞ്ഞ് ക്യാപ്റ്റനില്‍ നിന്നോ പരിശീലകനില്‍ നിന്നോ എനിക്ക് യാതൊരു സമ്മര്‍ദവുമില്ല'

20 Mar 2020

ക്വാറന്റൈനിലും ആന്‍ഡേഴ്‌സന് വെറുതെയിരിക്കാന്‍ വയ്യ, മകളെ എടുത്തുയര്‍ത്തി പരിശീലനം 

കുടുംബത്തോടൊപ്പം സമയം ചിലവിടുമ്പോള്‍ തന്നെ പരിശീലനം എങ്ങനെ നടത്താമെന്ന് കാട്ടി തരികയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍

19 Mar 2020

കൊറോണ കാലത്ത് ഹൃദയം തൊട്ട് പോഗ്ബ, യുവന്റ്‌സ് ജേഴ്‌സിയില്‍ താരം; കയ്യടിച്ച് ആരാധകര്‍ 

കൊറോണ വൈറസ് ബാധിതനായ താരത്തിന് ആത്മവിശ്വാസം നല്‍കാന്‍ പോഗ്ബ എതിര്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞു

19 Mar 2020

ക്വാറന്റീനില്‍ സ്റ്റെയ്ന്‍ കൂടെ കൂട്ടുക ഈ താരത്തെ, കാരണം കേട്ട് ചിരിച്ച് ക്രിക്കറ്റ് ലോകം 

ക്വാറന്റീനില്‍ കൂട്ടിനൊരാളെ നല്‍കുമെങ്കില്‍ ടീമിലുള്ള ആരെ തെരഞ്ഞെടുക്കും എന്നാണ് ഡെയ്ല്‍ സ്‌റ്റെയ്‌നിനോട് ചോദിച്ചത്

19 Mar 2020

ഇന്ത്യയുടെ റിസര്‍വ് താരങ്ങള്‍ പോലും എന്നേക്കാള്‍ മികച്ചവര്‍; പ്രശംസയുമായി സ്റ്റൊയ്‌നിസ് 

ലോക ക്രിക്കറ്റിലെ ഏറ്റവും കഴിവുള്ള കളിക്കാര്‍ ഇന്ത്യന്‍ ടീമിലാണെന്ന് സ്റ്റൊയ്‌നിസ് പറയുന്നു

19 Mar 2020