ഫോണ്‍കെണി: റെക്കോഡ് ചെയ്ത ഫോണ്‍ ഹാജരാക്കണം, ചാനലിന് നോട്ടീസ് നല്‍കും
By സമകാലിക മലയാളം ഡസ്‌ക് | Published: 01st April 2017 05:20 PM |
Last Updated: 01st April 2017 05:20 PM | A+A A- |

കൊച്ചി: ഫോണ്‍കെണി നടത്തിയ ചാനലിനെതിരെയുള്ള അന്വേഷണത്തില്‍ അന്വേഷണക്കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സായി. അഞ്ചു കാര്യങ്ങളാണ് കമ്മീഷന്റെ പരിധിയില്‍ വരുന്നത്.
ചാനലിന് പോലീസ് നോട്ടീസ് നല്‍കും. ഫോണ്‍കെണിയുടെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. ഇതിനുപുറമെ, ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത ഫോണ്‍ പോലീസിനു മുമ്പാകെ ഹാജരാക്കണമെന്നും കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സില്‍ പറയുന്നു.