ഡ്രൈവിംഗ് ടെസ്റ്റ് മെയ് 15 വരെ പഴയ രീതിയില്‍ തുടരാമെന്ന് ഹൈക്കോടതി

തിയ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് മെയ് 15വരെ ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ - ഡ്രൈവിങ് സ്‌കൂളുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്
ഡ്രൈവിംഗ് ടെസ്റ്റ് മെയ് 15 വരെ പഴയ രീതിയില്‍ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: പുതിയ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് മെയ് 15വരെ ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ. അതുവരെ പുതിയ രീതി നടപ്പാക്കരുതെന്നാണ് നിര്‍ദ്ദേശം. പുതിയ രീതി നടപ്പാക്കരുതെന്നും പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂളുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

പുതിയ രീതിയനുസരിച്ച് എച്ചിനു പുറമെ റിവേഴ്‌സ് പാര്‍ക്കിങ്, കയറ്റത്തില്‍ നിന്നും വണ്ടിയെടുക്കല്‍ തുടങ്ങിയ ഗ്രേഡിംഗ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു.  കൂടാതെ ഒരു ദിവസം 40 പേര്‍ക്ക് മാത്രമെ പരീക്ഷയില്‍ പങ്കെടുക്കാനാവു എന്നതായിരുന്നു പുതിയ നിര്‍ദേശങ്ങളില്‍ ചിലത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com