ജിഷ്ണു കേസ് പ്രതികളെ ഒളിപ്പിച്ചത് കോണ്‍ഗ്രസുകാരെന്ന് കോടിയേരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2017 12:35 PM |
Last Updated: 09th April 2017 12:35 PM | A+A A- |

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പൊലീസിനെ നിര്‍വീര്യമാക്കി കേസില്‍ പ്രതികളായവരെ രക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പൊലീസുകാര്‍ക്ക് നേരെ വിമര്‍ശനം ഉന്നയിക്കുന്നതും ഇതിന് വേണ്ടിയാണെന്ന് കോടിയോരി പറഞ്ഞു.