കോടതിക്കെതിരേ വിമര്‍ശനവുമായി കൊടിയേരി; കോടതി നപടികള്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തും

കോടതിക്കെതിരേ വിമര്‍ശനവുമായി കൊടിയേരി; കോടതി നപടികള്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തും

ജിഷ്ണു കേസിലെ കോടതി നടപടികള്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഈ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ എന്തിന് അറസ്റ്റ് ചെയ്തതെന്നാണ് കോടതി ചോദിച്ചത്. ഇത് സ്വാശ്രയ മാനേജ്‌മെന്റുകളെ ശക്തിപ്പെടുത്തുമെന്നും കൊടിയേരി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com