ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടി സ്ഥാപന ഉടമ പെട്രോളൊഴിച്ച് കത്തിച്ചു, പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു
Published: 22nd April 2017 09:43 PM |
Last Updated: 22nd April 2017 09:43 PM | A+A A- |

ആലപ്പുഴ: അമ്പലപ്പുഴയില്‍ ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടി സ്ഥാപന ഉടമകളെ പെട്രോളൊഴിച്ച് പൊള്ളിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് കെകെ വേണു മരിച്ചു.
ഭാര്യ സുമയ്ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികി്ത്സയിലാണ്.രാജക്കാട് സ്വദേശികളാണ് ഇരുവരും. സംഭവത്തെ തുടര്‍ന്ന് ചിട്ടി സ്ഥാപന ഉടമ പ്രകാശാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.